BOYLE'S LAW | BOYLE'S LAW SIMULATION | BOYLE'S LAW INTERACTIVE | BOYLE'S LAW MULTIMEDIA CLASS
ഒരു പാഠ ഭാഗം പഠിക്കുന്നതിന് ആവശ്യമായ മൾട്ടി മീഡിയ വിഭവങ്ങളും ഒരുക്കി ക്കൊണ്ട് ബയോ വിഷൻ അവതരിപ്പിക്കുന്ന വേറിട്ടൊരു പോസ്റ്റാണ് മൾട്ടി മീഡിയ ക്ലാസ്സ് . ഈ പോസ്റ്റിൽ 10 )0 ക്ലാസ്സിലെ കെമിസ്ട്രിയുടെ ആദ്യ പാഠമായ "വാതകാവസ്ഥ "എന്ന യൂണിറ്റിലെ ബോയിൽസ് നിയമം പഠിക്കുന്നതിനുള്ള വീഡിയോ, സിമുലേഷൻ, പ്രസന്റേഷൻ എന്നിവ ശ്രീ ഇബ്രാഹിം സാറിന്റെ നോട്ട് കൂടി ഉൾപ്പെടുത്തി നല്കിയിരിക്കുന്നു. ഇവിടെ ചേർത്തിരിക്കുന്ന സിമുലേഷൻ പാഠ ഭാഗം പഠിക്കുന്നതിന് ഒപ്പം ചെയ്ത് മനസ്സിലാക്കുന്നതിനും പ്രയോജനകരമാണ് .
BOYLE'S LAW
Related post
Prepared by sri. IBRAHIM
Comments