New Posts

MATHEMATICAL ANSWER TELLING MACHINE | STANDARD 10 MATHS - CIRCLES | GAMBAS PROGRAM BASED ON CIRCLES | SELF EVALUATION TOOL FOR MATHS


STANDARD 10 MATHS - CIRCLES




               വിവിധ വിഷയങ്ങളുടെ വൈവിധ്യമാർന്ന പഠന പ്രവര്‍ത്തനങ്ങള്‍ രസകരമായി പരിശീലിക്കുന്നതിനുമായി Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ വ്യത്യസ്ഥങ്ങളായ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഇതാ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി വൃത്തങ്ങൾ എന്ന രണ്ടാം അധ്യായത്തെ ആസ്പദമാക്കി പുതിയ സോഫ്റ്റ്‌വെയര്‍ MATM_02 പരിചയപ്പെടുത്തുന്നു.ഈ അധ്യായത്തിലെ പ്രധാന ചോദ്യങ്ങള്‍ ഒരു Answer Telling Machine (ATM) -നോട് ചോദിച്ചാല്‍ അവയുടെ ഉത്തരങ്ങളും അതോടൊപ്പം തന്നെ ഉത്തരങ്ങള്‍ ലഭിച്ച രീതിയും വിശദമാക്കി തരുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത് .അത്യന്തം രസകരമായ ഈ പ്രോഗ്രാം ഒരു ഗെയിം എന്ന പോലെ ആസ്വദിച്ച് പഠിക്കാൻ പര്യാപ്തമാണ്. 

             ഈ പ്രോഗ്രാം തയ്യറാക്കിത്തന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി അറിയിച്ചുകൊണ്ട് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു .ചുവടെയുള്ള ലിങ്കില്‍ നിന്നും പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്തശേഷം എക്സ്ട്രാറ്റ് ചെയ്യുക. തുടർന്ന് കിട്ടുന്ന Gambas ഫയൽ ഡബിൾ ക്ലിക്ക് ചെയ്ത് പാസ്സ്‌വേഡ്‌ ആയി പ്രമോദ് മൂര്‍ത്തി സാറിന്റെ ഫോണ്‍ നമ്പർ ആയ 9496352140 നല്കി എന്റർ ചെയ്യുക.


MATM_02  - CLICK TO DOWNLOAD


നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളായി അറിയിക്കുക!







Read also

Comments