INTERACTIVE 3D MOLECULES | ONLINE 3D MODELS OF MOLECULES
ONLINE 3D MODELS OF MOLECULES
മൂലകങ്ങളുടെയും സംയുക്തങ്ങളുടെയും ത്രിമാന തന്മാത്രാ ഘടന പഠിക്കുന്നതിനുള്ള ഇന്ററാക്ടിവുകൾ പരിചയപ്പെടുത്തുന്നു. ഇവ മൗസ് വീൽ ഉപയോഗിച്ച് സൂം ചെയ്തും പല വശങ്ങളിലായി തിരിച്ചും തന്മാത്രാ ഘടന മനസ്സിലാക്കാവുന്നതാണ് . രസതന്ത്രം , ജീവശാസ്ത്രം എന്നിവയിലെ അമ്പതിൽപ്പരം സംയുക്തങ്ങളുടെ ഘടന ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
CLICK BELOW

Comments