ENGINEERING ENTRANCE MOCK EXAM | ENGINEERING ENTRANCE PRACTISE TEST | FREE MOCK EXAM | KEAM ENTRANCE EXAM | ENGINEERING ENTRANCE EXAM QUESTION PAPER
ENGINEERING ENTRANCE MOCK EXAM - OFFLINE
Gambas ഉപയോഗിച്ച് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ OFFLINE - ENGINEERING MOCK EXAM. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പ്രാക്ടീസ് ചെയ്ത് പഠിക്കാൻ സഹായകരമായ ഈ പ്രോഗ്രാം ഓഫ് ലൈനായി ഉപയോഗിക്കാവുന്നതാണ് . 2009 ലെ എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് .
Maths,Physics,Chemistry ഇവയുടെ 60 ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക് തെറ്റിയ ഉത്തരത്തിന് -1 മാര്‍ക്ക്.
സമയം ആവശ്യാനുസരണം സെറ്റ് ചെയ്യാം
.zip ഫയൽ ഡൌണ്‍ലോഡ് ചെയ്ത് extract ചെയ്യുമ്പോള്‍ ലഭിക്കുന്ന .gambas ഫയലുകള്‍ ഡബിൾ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം....
OS : edubuntu 10.04 or 12.04
DOWNLOAD
ENGINEERING MOCK EXAM MATHS
ENGINEERING MOCK EXAM PHYSICS
ENGINEERING MOCK EXAM CHEMISTRY
For doubts call 9496352140
we are Professors' Classes we are providing Coaching for Medical and Engineering Entrance Examinations (NEET; AIIMS; JIPMER; KEAM; IIT JEE, IISER; etc.)