ELECTION 2014 - updated


ELECTION 2014




ലോക സഭാ ഇലക്ഷൻ ഏപ്രിൽ 10 ന്  നടക്കുകയാണല്ലോ ഈയവസരത്തിൽ സുഗമമായി തെരഞ്ഞടുപ്പ്  ഡ്യൂട്ടി നിർവഹിക്കുന്നതിന്  സഹായകരമായ നിരവധി വിഭവങ്ങളുമായാണ്  ഈ പോസ്റ്റ്‌ . ഇതിൽ പ്രസന്റേഷനുകൾ, വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ,പേപ്പർ സീൽ ഉറപ്പിക്കേണ്ട വിധം കാണിക്കുന്ന വീഡിയോ, ഇലക്ഷൻഹാൻഡ്‌ ബുക്ക്‌  എന്നിവയും ശ്രീ. കൃഷ്ണദാസ്‌  സാർ തയ്യാറാക്കിയ Easy Packing Instructions എന്ന പേരിൽ  ഇലക്ഷൻ കഴിഞ്ഞ ശേഷം റിക്കാർഡുകൾ വേഗത്തിൽ ശരിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഹെല്‍പ്പ് ഫയല്‍ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.


ചുവടെയുള്ള വീഡിയോ ലിങ്കുകൾ കൂടി ചേർത്ത്  ഈ പോസ്റ്റ്‌ അപ്ഡേറ്റ്  ചെയ്തിരിക്കുന്നു .


animated gif

Conducting Mock Poll 

Just Before the Poll 

Polling day Preparations

 Electronic Voting Machine Do's & Don'ts



DOWNLOAD

Presiding Officers' Hand Book 2014
Easy Packing Instructions
PRESIDING OFFICER - PRESENTATION
ELECTRONIC VOTING MACHINE - PRESENTATION




ELECTRONIC VOTING MACHINE - PRESENTATION






PAPER SEAL FIXING




ELECTRONIC VOTING MACHINE










Read also

Comments