New Posts 10 Crore Hit

BIO-VISION'S SSLC EXAM PACKAGE 2014 - MALAYALAM I & II


SSLC EXAM PACKAGE 2014 - MALAYALAM  I & II





               ഈ വർഷത്തെ SSLC പരീക്ഷ എഴുതുന്നവർക്കായി ബയോ വിഷൻ ഒരുക്കുന്ന "SSLC എക്സാം പാക്കേജ്   2014" ഇന്ന് മുതൽ തുടങ്ങുകയാണ് . കഴിഞ്ഞ വർഷത്തെ പോലെ വിവിധ പത്രങ്ങളിൽ നിന്നുള്ള പഠന വിഭവങ്ങളാണ്  നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഇന്നത്തെ പോസ്റ്റിൽ മലയാളം I ,II എന്നിവയുടെ  മോഡല്‍ ചോദ്യ പേപ്പറുകള്‍,പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ , പരീക്ഷാ സഹായി തുടങ്ങിയവ നല്കിയിരിക്കുന്നു. മറ്റ്  വിഷയങ്ങളുടെ പഠന സഹായികൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുക. 




STUDY MATERIAL FOR HIGH SCORE 2
EXAM HELPER 1 - Pdf file / jpeg file
EXAM HELPER 2 - Pdf file / jpeg file
EXAM HELPER 3 - Pdf file / jpeg file








Read also

Comments