SSLC IT MODEL EXAM 2014 - PRACTICAL +THEORY QUESTIONS - UPDATED
ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷയുടെ തീയറി ചോദ്യ ശേഖരത്തിന്റെ ഉത്തര സൂചിക കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ് വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
വളരെ ശ്രമകരമായ ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത് ശ്രീ വിപിൻ മഹാത്മ സാറാണ് .സാറിന് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു .
THEORY QUESTIONS - ANSWER KEY
ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷയുടെ തീയറി ചോദ്യ ശേഖരം കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
ഈ വർഷത്തെ SSLC ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷ ഫെബ്രുവരി 6 ന് കഴിഞ്ഞുവല്ലോ. ഈ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യ ശേഖരവും സാപ്പോർട്ടിങ് ഫയലുകളും ഉൾപ്പെടെയുള്ള പോസ്റ്റാണിന്ന് പരിചയപ്പെടുത്തുന്നത് .ഇവ പ്രാക്ടീസ് ചെയ്ത് പഠിക്കുന്നത് 19 ന് തുടങ്ങുന്ന ഐ റ്റി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് കൂടുതൽ ആത്മ വിശ്വാസം പകരും എന്ന് കരുതുന്നു.
THEORY QUESTIONS
PRACTICAL QUESTIONS
SUPPORTING FILES
ഐ റ്റി പ്രാക്ടിക്കൽ മോഡൽ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യങ്ങൾ ചെയ്യേണ്ട വിധം വീഡിയോ റ്റൂട്ടോറിയൽ ആയി ശ്രീ വിപിന്‍ മഹാത്മ സാർ തയ്യാറാക്കി യൂ റ്റൂബിൽ ചേർത്തിരിക്കുന്നു.മാത്സ് ബ്ലോഗിൽ ചേർത്തിട്ടുള്ള ഈ വീഡിയോകളുടെ ലിങ്ക് കൂടി ചുവടെ ചേർക്കുന്നു. വിപിന്‍ സാറിന് അഭിനന്ദനങ്ങള്‍!
VIDEO TUTORIAL LINKS
Introduction
Inkscape
Tupi 2D Magic
Open Office
Geogebra
Qgis
Kompozer
Python

PRACTICAL QUESTION BOOK
Press Esc Key to exit full screen
Comments