.

animated gif.

DIGITAL TEXT BOOKS (All classes)

SCHEME OF WORK 2016 - 17 - LP | UP | STD VIII | STD IX | STD X

EDUCATIONAL CALENDAR

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, February 09, 2014

INCOME TAX CALCULATOR 2014 - UBUNTU based


ഉബുണ്ടുവില്‍ ഗ്രൂപ്പ് വര്‍ക്കായി ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍



             ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്  തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ ! നിങ്ങൾക്കായി ഉബുണ്ടുവിൽ  പ്രവർത്തിക്കുന്നതും ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്  ഒരുമിച്ച് തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു പ്രോഗ്രാം തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  മലപ്പുറം കുന്നക്കാവ്  ഗവ : ഹയർ സെക്കന്ററി സ്കൂളിലെ കൃഷ്ണദാസ്‌  സാർ. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക്  സാറുമായി നേരിട്ട്  ബന്ധപ്പെടാവുന്നതാണ് (Mob.9400530472)

  ഇന്‍കം ടാക്സ്  കണക്കാക്കുന്നതിനെക്കുറിച്ച്  വിശദമായി  വിവരിക്കുന്ന ശ്രീ. കെ . എം ഗോപീദാസൻ തയ്യാറാക്കിയ ലേഖനം ഇതോടൊപ്പം ചേർക്കുന്നു.  

പ്രവർത്തന രീതി
 IT14-calcnprint2 എന്ന ഫയല്‍ ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ തന്നെ ഈ IT14-calcnprint2 എന്ന ഫയല്‍ തുറക്കുക.പൂരിപ്പിക്കുക.
പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File-> Export as pdf എന്ന ക്രമത്തില്‍
Export ക്ലിക്കുചെയ്ത് ഫയലിന് പേരിന്റെ കൂടെ ജീവനക്കാരന്റെ ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുത്താല്‍ ഇതേ ഫോള്‍ഡറില്‍ പുതിയ ഒരു pdf ഫയല്‍ കിട്ടും.വീണ്ടും
IT14-calcnprint2 ഫയലില്‍ അടുത്തയാളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക.പരിശോധിക്കുക.File-> Export as pdf ചെയ്യുക.ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുക്കുക.
ഇങ്ങിനെ എല്ലാവരുടെയും പി.ഡി.എഫ് ഫയലുകള്‍ ഒരേ ഫോള്‍ഡറില്‍ ശേഖരിക്കുക.ഇനി ഈ ഫോള്‍ഡറിലെ എല്ലാ പി.ഡി.എഫ് ഫയലുകളും കൂടി
പ്രിന്ററുള്ള ഏതുകമ്പ്യൂട്ടറിലെങ്കിലും ( Windows or Linux) കൊണ്ടുപോയി പ്രിന്റു ചെയ്യാം


DOWNLOAD

INCOME TAX CALCULATOR 2014 - UBUNTU based

ഇന്‍കം ടാക്സ്  കണക്കാക്കുന്നതിനെക്കുറിച്ചുള്ള ലേഖനം


ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.





Post a Comment
Related Posts Plugin for WordPress, Blogger...