Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, February 28, 2014

SSLC MODEL EXAM 2014 - QUESTION PAPERS & ANSWER KEY


SSLC MODEL EXAM 2014 - QUESTION PAPERS & ANSWER KEY




               2014 - എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും  ചേർന്നതാണ്  ഇന്നത്തെ പോസ്റ്റ്‌ . ഇതിൽ പല അധ്യാപകർ തയ്യാറാക്കി അയച്ചു തന്ന ഉത്തരസൂചികളും, വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഉത്തരസൂചികളും ഉൾപ്പെടുന്നു. ഉത്തരസൂചികകൾ വളരെ തിടുക്കത്തിൽ തയ്യാറാക്കിയവയായതിനാൽ അവയിൽ കടന്ന്  കൂടാനിടയുള്ള പിശകുകൾ ചർച്ച ചെയ്ത്  പരിഹരിക്കുമല്ലോ.  ഉത്തരസൂചിക തയ്യാറാക്കി അയച്ചു തന്ന എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ചോദ്യ ശേഖരവും അവയുടെ ഉത്തരസൂചികളും  ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ് .





      SSLC MODEL EXAM 2014 - QUESTION PAPERS & ANSWER KEY           
 QUESTIONS            KEY                                                           KEY PREPARED BY                                                                         
ENGLISHDownload
 Download
M A Rasack,  TSS, Vadakkangara,Malappuram
 Sunil.J, GHSS Marayamuttom,Trivandrum
MALAYALAM INil
MALAYALAM IINil
HINDIDownloadSanuja.A.Shamsu, V.H.S.S ,Edappally,Ernakulam
PHYSICSDownload
Download
 Shaji. A, Govt.HSS Pallickal,Trivandrum
Sreeraj.S,Girls HSS Mithirmala,Trivandrum
CHEMISTRYDownload
 Download
Sreeraj.S, GG HSS Mithirmala,Trivandrum Dist.
 Sudarsan.KP, KY HSS Athavanad,Malappuram
BIOLOGYDownload Swaminathan.TA and Ajithakumary.KL, SM HSS Ayalur,Palakkadu.
SOCIAL SCIENCE
Download
Alice Mathew, Govt. HSS Vechoor,Kottayam Dist
MATHS  Download
Download

Daisy. MA, GHSS Chalissery
Sunny.P.O, G.H.S.S Thodiyoor, Karunagappally

DownloadBaburaj.P, PHSS, Panthalloor, Malappuram




SSLC MODEL EXAM 2014 OFFICIAL ANSWER KEY






MALAYALAM II



ENGLISH



HINDI


PHYSICS


CHEMISTRY



BIOLOGY



SOCIAL SCIENCE




MATHS





Thursday, February 27, 2014

BIO-VISION'S SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST



SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST




               കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയ്ക്കായി  BIO - VISION'S  EXAM PACKAGE എന്ന പേരിൽ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍, പ്രധാന ആശയങ്ങള്‍, പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഓരോ ദിവസവും  ഓരോ പോസ്റ്റ്‌ വീതം  ചേർക്കുകയുണ്ടായി. എല്ലാ വിഷയങ്ങളുടെയും ഇത്തരത്തിലുള്ള  പോസ്റ്റുകൾ സൗകര്യത്തിനായി ഒറ്റ പോസ്റ്റായി നല്കുന്നു.നിരവധി
 പഠന വിഭവങ്ങൾ അടങ്ങിയ ഈ പോസ്റ്റ്‌  തികച്ചും പ്രയോജനകരമാകും എന്ന് കരുതുന്നു.  



BIO-VISION'S SSLC EXAM PACKAGE 2013 - ALL SUBJECTS


Tuesday, February 25, 2014

EASY INCOME TAX CALCULATOR_V-2 (UBUNTU based)



Easy IT Calculator_V-2 (UBUNTU based)


എല്ലാവരും ഇൻകം ടാക്സ്  തയ്യാറാക്കുന്നതിന്റ അവസാന ഘട്ടത്തിലായിരിക്കുമല്ലോ ഇനിയും പൂർത്തിയാക്കാത്തവർക്കായി  ഇതാ ശ്രീ . ബാബുരാജ്  സാർ തയ്യാറാക്കിയ ഏറ്റവും പുതിയ ഇൻകം ടാക്സ്  കാൽക്കുലേറ്റർ  Easy IT Calculator_V-2 Updated _15-02-2014. ഉപയോഗ ക്രമം സാറിന്റെ തന്നെ വിശദീകരണത്തോടൊപ്പം ഡൌണ്‍ലോഡ്  ഫയൽ ചുവടെ നല്കുന്നു .

   ഇത് , ഉബുണ്ടു 10.04 അധിഷ്ഠിതമായി ഞാന്‍ തയ്യാറാക്കിയ ഒരു യൂട്ടിലിറ്റിയാണ്. ഒരു .ods ഫയലാണ് ഈ Easy IT Calculator_V-2 Updated_15-02-2014 by Baburaj. P. ഈ ഫയല്‍ ഷീറ്റില്‍, Disclaimer&User Guide , DataEntry , Statement , Old Form16 , New Form16 എന്നിങ്ങനെ അഞ്ച് Coloured Tab കള്‍ ഉണ്ട്. ആദ്യം Disclaimer&User Guide Tabല്‍ ക്ളിക്കു ചെയ്ത് കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് DataEntry Tab ല്‍ ക്ളിക്കു ചെയ്ത് മഞ്ഞ നിറമുള്ള സെല്ലുകളില്‍ മാത്രം വിവരങ്ങള്‍ ടൈപ്പ് ചെയ്യുക. വെള്ള നിറമുള്ള സെല്ലുകളിലെ Data കള്‍ Delete ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യരുത്. കാരണം അവയില്‍ Formula, Function എന്നിവ ചേര്‍ക്കുകയോ , Link ചെയ്യുകയോ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഓരോന്നും ടൈപ്പ് ചെയ്ത് Enter ബട്ടണ്‍ അമര്‍ത്തുക. DataEntry കഴിഞ്ഞ് ഷീറ്റ് മുഴുവനായി Save ചെയ്യുക. Statement, Old Form16, New Form16 എന്നിവയിലെ ഫീല്‍ഡുകള്‍ ആട്ടോമാറ്റിക്കായി Fill ചെയ്യപ്പെട്ടിട്ടുണ്ടാകും. അവയില്‍ ആവശ്യമുള്ളവയുടെ പ്രിന്റുകള്‍ വേണ്ടത്ര എണ്ണം Print ചെയ്തെടുക്കാവുന്നതാണ്. വേണമെങ്കില്‍ pdf ആയി export ചെയ്തും Print ചെയ്തെടുക്കാവുന്നതാണ്.

Feedback അറിയിക്കുമല്ലോ !!
(Mob.9447843891)

ബാബുരാജ്.പി.
എച്ച്.എസ്.എ മാത്‌‌ സ്, Joint SITC
പി.എച്ച്.എസ്.എസ്.പന്തല്ലൂര്‍.


Sunday, February 23, 2014

മോഹന്‍ലാല്‍ ദൈവത്തിനെഴുതിയ കത്ത്, കോപ്പി വായനക്കാര്‍ക്കും !


മോഹന്‍ലാല്‍ ദൈവത്തിനെഴുതിയ കത്ത് 




      ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ അനുഗ്രഹീയ നടൻ മോഹൻലാൽ ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ വ്യാകുലപ്പെടുന്നു.പ്രകൃതിയിലും, പ്രകൃതി വിഭവങ്ങളിലും, മനുഷ്യ മനസ്സിലും വിഷം തളിക്കുന്നവര്‍ നമുക്ക്  ചുറ്റും തഴച്ച്  വളരുന്നു. അവരെ തളയ്ക്കാൻ  നാം മിനക്കെടാറില്ല ! ഇവിടെ ഇതാ നമ്മുടെ മഹാനടൻ ദൈവത്തിനായി ഒരു കത്ത് എഴുതുന്നു. കത്തിന്റെ കോപ്പി വായനക്കാര്‍ക്കും  വായിക്കൂ ! പ്രതികരിക്കൂ !















കത്തിന്റെ ഒന്നാം പേജ്




കത്തിന്റെ പൂർണരൂപം





Tuesday, February 18, 2014

LSS/USS QUESTION BANK - UPDATED for 2014 EXAM


LSS/USS QUESTION BANK - UPDATED





          ഈ വർഷത്തെ LSS / USS പരീക്ഷ എഴുതുന്നവർക്കായി ഏറ്റവും പുതിയ ചോദ്യ 
പേപ്പറുകൾ കൂടി ഉള്‍പ്പെടുത്തി അപ്ഡേറ്റ്  ചെയ്ത പോസ്റ്റ്‌ . ഇതിൽ LSS ന്റെ 11 സെറ്റ്  ചോദ്യപേപ്പറുകളും USS ന്റെ 14 സെറ്റ്  ചോദ്യപേപ്പറുകളും, എക്സാം മോഡ്യൂൾ,ഉത്തര സൂചിക എന്നിവയും ഉൾപ്പെടുന്നു. ബയോ വിഷനിൽ പലപ്പോഴായി   പോസ്റ്റ്‌  ചെയ്ത ഈ ചോദ്യ ശേഖരം സൗകര്യാർത്ഥം ഒറ്റ പോസ്റ്റായി അവയുടെ  ലിസ്റ്റ് ,ലിങ്ക് എന്നിവ ചുവടെ ചേര്‍ക്കുന്നു. 
പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ !



POST LINKS

Sunday, February 16, 2014

SSLC IT MODEL EXAM 2014 - PRACTICAL +THEORY QUESTIONS - UPDATED


SSLC IT  MODEL EXAM 2014 - PRACTICAL +THEORY QUESTIONS



ഐ റ്റി  പ്രാക്ടിക്കൽ മോഡൽ  പരീക്ഷയുടെ തീയറി ചോദ്യ ശേഖരത്തിന്റെ ഉത്തര സൂചിക കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ്‌ വീണ്ടും അപ്ഡേറ്റ് ചെയ്തിരിക്കുന്നു.

           വളരെ ശ്രമകരമായ ഈ  ദൗത്യം നിർവഹിച്ചിരിക്കുന്നത്  ശ്രീ വിപിൻ മഹാത്മ സാറാണ് .സാറിന് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു .



THEORY QUESTIONS - ANSWER KEY 

       ഐ റ്റി  പ്രാക്ടിക്കൽ മോഡൽ  പരീക്ഷയുടെ തീയറി ചോദ്യ ശേഖരം കൂടി ഉൾപ്പെടുത്തി ഈ പോസ്റ്റ്‌ അപ്ഡേറ്റ് ചെയ്തിരിക്കുന്നു.



              ഈ വർഷത്തെ SSLC ഐ റ്റി  പ്രാക്ടിക്കൽ മോഡൽ  പരീക്ഷ ഫെബ്രുവരി 6 ന്  കഴിഞ്ഞുവല്ലോ. ഈ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യ ശേഖരവും സാപ്പോർട്ടിങ്  ഫയലുകളും ഉൾപ്പെടെയുള്ള പോസ്റ്റാണിന്ന്   പരിചയപ്പെടുത്തുന്നത് .ഇവ പ്രാക്ടീസ്  ചെയ്ത്  പഠിക്കുന്നത്  19 ന്  തുടങ്ങുന്ന ഐ റ്റി  പ്രാക്ടിക്കൽ പരീക്ഷയ്ക്ക്   കൂടുതൽ ആത്മ വിശ്വാസം പകരും എന്ന് കരുതുന്നു.


THEORY QUESTIONS

PRACTICAL QUESTIONS
SUPPORTING FILES


      ഐ റ്റി  പ്രാക്ടിക്കൽ മോഡൽ   പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യങ്ങൾ ചെയ്യേണ്ട വിധം വീഡിയോ റ്റൂട്ടോറിയൽ ആയി  ശ്രീ വിപിന്‍ മഹാത്മ സാർ തയ്യാറാക്കി യൂ റ്റൂബിൽ ചേർത്തിരിക്കുന്നു.മാത്സ് ബ്ലോഗിൽ ചേർത്തിട്ടുള്ള ഈ വീഡിയോകളുടെ ലിങ്ക് കൂടി ചുവടെ ചേർക്കുന്നു. വിപിന്‍ സാറിന് അഭിനന്ദനങ്ങള്‍!  


VIDEO TUTORIAL LINKS
 

Introduction

Inkscape

Tupi 2D Magic

Open Office

Geogebra

Qgis

Kompozer

Python



PRACTICAL QUESTION BOOK


Press Esc Key to exit full screen






Thursday, February 13, 2014

LSS / USS EXAM 2014 - MODEL QUESTIONS



LSS / USS EXAM 2014 - MODEL QUESTIONS





               LSS / USS പരീക്ഷകളുടെ ഏറ്റവും പുതിയ ചോദ്യ ശേഖരവുമായാണ്‌  ഇന്നത്തെ പോസ്റ്റ്‌ . ഇതിൽ നിലമ്പൂർ ബി ആർ സി തയാറാക്കിയ LSS / USS പരീക്ഷകളുടെ മാതൃകാ 
ചോദ്യ പേപ്പറുകൾ, ചോദ്യ  ശേഖരവും വിശകലനവും അടങ്ങിയ എക്സാം മോഡ്യൂൾ
 എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 
 












Tuesday, February 11, 2014

SSLC IT MODEL EXAM 2014 - PRACTICAL QUESTIONS


SSLC IT  MODEL EXAM 2014 - PRACTICAL QUESTIONS




              ഈ വർഷത്തെ ഐ റ്റി  പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 6 ന്  കഴിഞ്ഞുവല്ലോ. ഈ പരീക്ഷയുടെ പ്രാക്ടിക്കൽ ചോദ്യ ശേഖരവും സാപ്പോർട്ടിങ്  ഫയലുകളും ഉൾപ്പെടെയുള്ള പോസ്റ്റാണിന്ന്   പരിചയപ്പെടുത്തുന്നത് .ഇവ പ്രാക്ടീസ്  ചെയ്ത്  പഠിക്കുന്നത്  19 ന്  തുടങ്ങുന്ന ഐ റ്റി  പ്രാക്ടിക്കൽ പരീക്ഷയ്ക്ക്   കൂടുതൽ ആത്മ വിശ്വാസം പകരും എന്ന് കരുതുന്നു. 

PRACTICAL QUESTIONS
SUPPORTING FILES



QUESTION BOOK


Press Esc Key to exit full screen






Sunday, February 09, 2014

INCOME TAX CALCULATOR 2014 - UBUNTU based


ഉബുണ്ടുവില്‍ ഗ്രൂപ്പ് വര്‍ക്കായി ടാക്സ് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍



             ഈ മാസം എല്ലാവരും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്  തയ്യാറാക്കുന്ന തിരക്കിലായിരിക്കുമല്ലോ ! നിങ്ങൾക്കായി ഉബുണ്ടുവിൽ  പ്രവർത്തിക്കുന്നതും ഒരു സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ്  ഒരുമിച്ച് തയ്യാറാക്കാൻ കഴിയുന്നതുമായ ഒരു പ്രോഗ്രാം തയ്യാറാക്കി അയച്ചു തന്നിരിക്കയാണ്  മലപ്പുറം കുന്നക്കാവ്  ഗവ : ഹയർ സെക്കന്ററി സ്കൂളിലെ കൃഷ്ണദാസ്‌  സാർ. സാറിന് നന്ദി അറിയിക്കുന്നതോടൊപ്പം പ്രോഗ്രാം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. സംശയങ്ങൾക്ക്  സാറുമായി നേരിട്ട്  ബന്ധപ്പെടാവുന്നതാണ് (Mob.9400530472)

  ഇന്‍കം ടാക്സ്  കണക്കാക്കുന്നതിനെക്കുറിച്ച്  വിശദമായി  വിവരിക്കുന്ന ശ്രീ. കെ . എം ഗോപീദാസൻ തയ്യാറാക്കിയ ലേഖനം ഇതോടൊപ്പം ചേർക്കുന്നു.  

പ്രവർത്തന രീതി
 IT14-calcnprint2 എന്ന ഫയല്‍ ഒരു ഫോള്‍ഡറില്‍ കോപ്പിചെയ്യുക അതേ ഫോള്‍ഡറില്‍ തന്നെ ഈ IT14-calcnprint2 എന്ന ഫയല്‍ തുറക്കുക.പൂരിപ്പിക്കുക.
പേരും പാന്‍ നമ്പറും മുതല്‍ അടക്കേണ്ട ടാക്സു വരെ പരിശോധിച്ച് ബോധ്യപ്പെടുക.ഇനി ഈ ഫയലിന്റെ മെനുവില്‍ File-> Export as pdf എന്ന ക്രമത്തില്‍
Export ക്ലിക്കുചെയ്ത് ഫയലിന് പേരിന്റെ കൂടെ ജീവനക്കാരന്റെ ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുത്താല്‍ ഇതേ ഫോള്‍ഡറില്‍ പുതിയ ഒരു pdf ഫയല്‍ കിട്ടും.വീണ്ടും
IT14-calcnprint2 ഫയലില്‍ അടുത്തയാളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക.പരിശോധിക്കുക.File-> Export as pdf ചെയ്യുക.ഇനീഷ്യല്‍ ചേര്‍ത്ത് പേരുകൊടുക്കുക.
ഇങ്ങിനെ എല്ലാവരുടെയും പി.ഡി.എഫ് ഫയലുകള്‍ ഒരേ ഫോള്‍ഡറില്‍ ശേഖരിക്കുക.ഇനി ഈ ഫോള്‍ഡറിലെ എല്ലാ പി.ഡി.എഫ് ഫയലുകളും കൂടി
പ്രിന്ററുള്ള ഏതുകമ്പ്യൂട്ടറിലെങ്കിലും ( Windows or Linux) കൊണ്ടുപോയി പ്രിന്റു ചെയ്യാം


DOWNLOAD

INCOME TAX CALCULATOR 2014 - UBUNTU based

ഇന്‍കം ടാക്സ്  കണക്കാക്കുന്നതിനെക്കുറിച്ചുള്ള ലേഖനം


ടാക്സ് പരിശോധിച്ച് ബോധ്യപ്പെട്ട് മാത്രം സമര്‍പ്പിക്കുക.





Friday, February 07, 2014

LSS / USS MODEL QUESTIONS - 2014


LSS / USS MODEL QUESTIONS 2014





               ഈ വർഷത്തെ LSS / USS പരീക്ഷ ഫെബ്രുവരി  22 ന്  നടക്കുകയാണല്ലോ ! ഈയവസരത്തിൽ LSS / USS പരീക്ഷയുടെ പോർട്ട്‌ ഫോളിയോ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങളും    തൃശൂർ ഡയറ്റ് തയ്യാറാക്കിയ 2  സെറ്റ് LSS ചോദ്യങ്ങളും 5 സെറ്റ് USS ചോദ്യങ്ങളും അവയുടെ ഉത്തരസൂചികയും നല്‍കിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ പരീക്ഷയ്ക്കായി നെറ്റിൽ ലഭ്യമായ എല്ലാ ചോദ്യശേഖരവും നല്കിയിരുന്നു (പോസ്റ്റ്‌ കാണുക)അവ കൂടി പ്രയോജനപ്പെടുത്തുമല്ലോ. കൂടുതൽ ചോദ്യങ്ങൾ ഉടൻ പ്രതീക്ഷിക്കുക.  










Tuesday, February 04, 2014

SSLC 2012 QUESTION PAPERS - MODEL & PUBLIC EXAM



SSLC 2012 QUESTION PAPERS




            2012 ലെ SSLC മോഡല്‍ പരീക്ഷയുടെയും  പബ്ളിക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.



SSLC MODEL EXAM 2012 - QUESTION PAPERS


SSLC MARCH EXAM 2012 - QUESTION PAPERS








Related Posts Plugin for WordPress, Blogger...