Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Thursday, October 24, 2013

SOCIAL SCIENCE NOTES - STANDARD 10


SOCIAL SCIENCE NOTES - UNITS 1,2,3,9,10






           പത്താം സ്റ്റാൻഡേർഡ് സോഷ്യൽ സയൻസിന്റെ യൂണിറ്റ് 1 .അന്തരീക്ഷ പ്രതിഭാസങ്ങൾ, യൂണിറ്റ് 2. ഭൂമിശാസ്ത്രത്തിലെ ന്യൂതന സങ്കേതങ്ങൾ, യൂണിറ്റ് 3. വൻകരകൾ , യൂണിറ്റ് 9. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിലെ വിവിധ മേഖലകൾ, യൂണിറ്റ് 10. ജനാധിപത്യം  എന്നീ യൂനിറ്റുകളുടെ ബ്രീഫ് നോട്സ് .ഇത് തയ്യാറാക്കിയിരിക്കുന്നത് വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂൾ മലപ്പുറത്ത് നിന്നും കൃഷ്ണന്‍ കുറിയ സാറാണ് . വളരെ സമഗ്രവും ആധികാരികവുമായ ഈ നോട്ടിന്റെ പ്രത്യേകത അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്നു എന്നുള്ളതാണ് .നോട്സ് തയ്യാറാക്കിയ കൃഷ്ണന്‍ സാറിന് അഭിനന്ദനം അറിയിച്ചുകൊണ്ട്‌ നിങ്ങൾക്കായി നല്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .


DOWNLOAD

 1 .അന്തരീക്ഷപ്രതിഭാസങ്ങൾ
 2. ഭൂമിശാസ്ത്രത്തിലെന്യൂതന സങ്കേതങ്ങൾ
3. വൻകരകൾ 
 9. ഇന്ത്യൻസമ്പദ് വ്യവസ്ഥയിലെ വിവിധമേഖലകൾ
10. ജനാധിപത്യം  
















Tuesday, October 22, 2013

MALAYALAM TYPING PROGRAM


MALAYALAM TYPING PRACTISE



                    സെറ്റിഗാം പരീക്ഷകളിലൂടെ സുപരിചിതനായ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിൽ മലയാളം  ട്ടൈപ്പിംഗ് പരിശീലിക്കുന്നതിനുള്ള സോഫ്റ്റ‌വെയര്‍. ഇത്  ഉബുണ്ടുവിലും 
ISM LAYOUT ലും പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് . Gambas 2 എന്ന പ്രോഗ്രാമിംഗ്  ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത് . PROGRAM, HELP FILE   എന്നിവ 
താഴെയുള്ള ലിങ്കിൽ നിന്ന് ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .ഇൻസ്റ്റലേഷൻ   
നിർദ്ദേശങ്ങൾ  പ്രവർത്തന ക്രമം എന്നിവ വിശദമായി HELP FILE   ൽ ഉണ്ട് .

            Requirements :

         Ubuntu 10.04
      Gambas2

               Installation       :

download the .deb file and install by right clicking with Gdebi Package
Installer.It will create a new menu in Main menu called “Others”.

For running the program:

Application-Others-MalayalamTypingPractise1.0



DOWNLOAD














Wednesday, October 16, 2013

IT STANDARD 10 UNIT 4 - PRACTICAL NOTES



IT PRACTICAL WORK SHEETS




                                      പത്താം ക്ലാസ് ഐ.ടി യുടെ നാലാം യൂണിറ്റായ " കമ്പ്യൂട്ടർ ഭാഷ "   പ്രോഗ്രാമിംഗിന്റെ  ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  തയ്യാറാക്കി നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ്   ചിത്രങ്ങളുടെ സഹായത്തോടെ പൈത്തണ്‍ പാഠങ്ങളെ വിവരിച്ചിരിക്കുന്ന ഈ വര്‍ക്ക് ഷീറ്റുകള്‍  കുട്ടികൾക്ക്  വളരെ പ്രയോജനകരമാകും എന്ന്  പ്രതീക്ഷിക്കുന്നു. ഈ പാഠ ഭാഗം സ്വയം ചെയ്ത്  പഠിക്കാൻ 
സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ കൂടി ഒപ്പം നല്കിയിരിക്കുന്നു.



Sunday, October 13, 2013

SETIGam UNIT TESTS - STANDARD 10 - PHYSICS, CHEMISTRY


SETI gam UNIT TESTS




                                          സെറ്റിഗാം പരീക്ഷകളിലൂടെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ ഇബ്രാഹിം സാറിന്റെ നോട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ 10)o സ്റ്റാൻഡേർഡ്   ഫിസിക്സ് 4 , 5 യൂണിറ്റുകളുടേയും കെമിസ്ട്രി  4  )oയൂണിറ്റിന്റേയും സെറ്റിഗാം പരീക്ഷകളാണ്  ഇന്ന്  നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഈ രണ്ട്  അധ്യാപകരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട  ആവശ്യമില്ലല്ലോ കേരളം മുഴുവൻ അറിയപ്പെടുന്ന ഇവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.ഇവ ഉപയോഗിച്ച ശേഷം നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ!
                           ഓരോ ചാപ്റ്ററിനും
2 SETIGam കള്‍ വീതം തയ്യാറാക്കിയിരിക്കുന്നു. 20 മാര്‍ക്കിന്റെ യൂനിറ്റ് ടെസ്റ്റ്കള്‍.സെറ്റിഗാം പരീക്ഷ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത്  ഏക്സ്ട്രാറ്റ്  ചെയ്തശേഷം ഡബിൾ ക്ലിക്ക്  ചെയ്ത്  പരീക്ഷ ചെയ്ത്  നോക്കാവുന്നതാണ് .









Thursday, October 10, 2013

ONLINE IT QUIZ


IT QUIZ




                ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് .മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും  ഐ റ്റി  ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ  ഒരു ഓണ്‍ലൈൻ  ഐ റ്റി ക്വിസ് .ഇതിൽ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ സ്കൂൾ തല  മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ്  ഈ 
ക്വിസ് തയ്യാറാക്കിയിരിക്കുന്നത് .അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!


How to position a page within an iframe using CSS





Sunday, October 06, 2013

STANDARD 10 PHYSICS, CHEMISTRY NOTES & QUESTIONS


NOTES AND QUESTIONS




           10 )0  സ്റ്റാൻഡേർഡ്  ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ നോട്ടുകള്‍ ഏവർക്കും  സുപരിചിതനായ ഇബ്രാഹിം സാർ തയ്യാറാക്കിയതാണ്  ഇന്നത്തെ പോസ്റ്റിൽ. ഇതിൽ ഫിസിക്സ്  നാലാം യൂണിറ്റ് " ശബ്ദം,"  അഞ്ചാം യൂണിറ്റ് - "പ്രകാശപ്രതിഭാസം "എന്നിവയും കെമിസ്ട്രി " ലോഹങ്ങള്‍ " എന്ന നാലാം യൂണിറ്റിന്റെയും  നോട്ടുകള്‍ ഉൾപ്പെടുന്നു. നോട്ടുകള്‍ പയോഗിക്കുന്നവർ  ഇബ്രാഹിം സാറിനെ അഭിനന്ദനം അറിയിക്കാൻ മറക്കരുതേ !!!


  PHYSICS STANDARD 10 UNIT 4
PHYSICS STANDARD 10 UNIT 5
CHEMISTRY STANDARD 10 UNIT 4



















Friday, October 04, 2013

QUESTION BANK - IT MID-TERM EXAM


ICT QUESTION BANK



                ഈ വര്‍ഷം മുതൽ ഐ.ടി വിഷയത്തിന്  പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളും  അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിവയും  എട്ട്, ഒന്‍പത് ക്ലാസുകളില്‍ 2 പരീക്ഷകളും അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷിക പരീക്ഷയും ആണുള്ളത്  കൂടാതെ ഒന്നര മണിക്കൂർ പരീക്ഷ ഒരു മണിക്കൂറാക്കി കുറച്ചിട്ടുമുണ്ട് .  ഐടി മിഡ്ടേം പരീക്ഷ ഒക്ടോബർ 17  മുതൽ നവംബർ 16 തീർക്കണം എന്നാണ്  സർക്കുലർ.  ഈയവസരത്തിൽ പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ, SCERT തയ്യാറാക്കിയ എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യശേഖരം , മറ്റ്  മാതൃകാ  ചോദ്യശേഖരം എന്നിവയാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടൂള്ളത് .


ICT PRACTICAL SAMPLE QUESTIONS

Standard 8 - Malayalam | English 

Standard 9 - Malayalam | English 

Standard 10 - Malayalam | English 


ICT THEORY SAMPLE QUESTIONS
 
Standard 8 - Malayalam | English 

Standard 9 - Malayalam | English

Standard 10 - Malayalam | English 


ICT PRACTICAL MODEL QUESTIONS
 
STANDARD 10 - UNIT 1 

STANDARD 10 - UNIT 2
 






Related Posts Plugin for WordPress, Blogger...