NATIONAL TALENT SEARCH EXAM (NTSE) - QUESTION BANK
NTSE QUESTION BANK
ഈ വർഷത്തെ നാഷനൽ ടാലന്റ് പരീക്ഷ NTSE നവംബർ 16 ന് നടക്കുകയാണല്ലോ ഈയവസരത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും, മാതൃകാ ചോദ്യ പേപ്പറുകളും അടങ്ങിയ പോസ്റ്റ് ആണ് ഇന്ന് . ഉത്തരങ്ങൾ QUESTION BOOKLET ൽ തന്നെയായതിനാൽ കേരളത്തിൽ നടക്കുന്ന ചോദ്യ പേപ്പറുകൾ നെറ്റിൽ ലഭ്യമല്ല എങ്കിലും പരീക്ഷ സിലബസ് സാമ്യമുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും പരിശീലിക്കുന്നത് ഉയർന്ന സ്കോർ നേടുന്നതിന് സഹായകരമായിരിക്കും. ഈ ചോദ്യ ശേഖരത്തിൽ 2010, 2011, 2012, 2013 എന്നീ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും, നിരവധി മോഡൽ ചോദ്യ പേപ്പറുകളും,പരീക്ഷ സിലബസും നല്കിയിട്ടുണ്ട് . എല്ലാവർക്കും വിജയാശംസകൾ.
NTSE EXAM - PREVIOUS QUESTION PAPERS WITH
KEY
MENTAL ABILITY TEST (MAT) QUESTIONS & KEY
SCHOLASTIC APTITUDE TEST (SAT) QUESTIONS &
KEY
NTSE EXAM MODEL QUESTION PAPERS &
KEY
NTSE SAMPLE PAPERS (SUBJECT-WISE)
SYLLABUS
Comments