New Posts SSLC Examinati

SOCIAL SCIENCE NOTES - STANDARD 10


SOCIAL SCIENCE NOTES - UNITS 1,2,3,9,10






           പത്താം സ്റ്റാൻഡേർഡ് സോഷ്യൽ സയൻസിന്റെ യൂണിറ്റ് 1 .അന്തരീക്ഷ പ്രതിഭാസങ്ങൾ, യൂണിറ്റ് 2. ഭൂമിശാസ്ത്രത്തിലെ ന്യൂതന സങ്കേതങ്ങൾ, യൂണിറ്റ് 3. വൻകരകൾ , യൂണിറ്റ് 9. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിലെ വിവിധ മേഖലകൾ, യൂണിറ്റ് 10. ജനാധിപത്യം  എന്നീ യൂനിറ്റുകളുടെ ബ്രീഫ് നോട്സ് .ഇത് തയ്യാറാക്കിയിരിക്കുന്നത് വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂൾ മലപ്പുറത്ത് നിന്നും കൃഷ്ണന്‍ കുറിയ സാറാണ് . വളരെ സമഗ്രവും ആധികാരികവുമായ ഈ നോട്ടിന്റെ പ്രത്യേകത അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്നു എന്നുള്ളതാണ് .നോട്സ് തയ്യാറാക്കിയ കൃഷ്ണന്‍ സാറിന് അഭിനന്ദനം അറിയിച്ചുകൊണ്ട്‌ നിങ്ങൾക്കായി നല്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .


DOWNLOAD

 1 .അന്തരീക്ഷപ്രതിഭാസങ്ങൾ
 2. ഭൂമിശാസ്ത്രത്തിലെന്യൂതന സങ്കേതങ്ങൾ
3. വൻകരകൾ 
 9. ഇന്ത്യൻസമ്പദ് വ്യവസ്ഥയിലെ വിവിധമേഖലകൾ
10. ജനാധിപത്യം  
















Read also

Comments