New Posts

SETIGam UNIT TESTS - STANDARD 10 - PHYSICS, CHEMISTRY


SETI gam UNIT TESTS




                                          സെറ്റിഗാം പരീക്ഷകളിലൂടെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ ഇബ്രാഹിം സാറിന്റെ നോട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ 10)o സ്റ്റാൻഡേർഡ്   ഫിസിക്സ് 4 , 5 യൂണിറ്റുകളുടേയും കെമിസ്ട്രി  4  )oയൂണിറ്റിന്റേയും സെറ്റിഗാം പരീക്ഷകളാണ്  ഇന്ന്  നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഈ രണ്ട്  അധ്യാപകരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട  ആവശ്യമില്ലല്ലോ കേരളം മുഴുവൻ അറിയപ്പെടുന്ന ഇവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.ഇവ ഉപയോഗിച്ച ശേഷം നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ!
                           ഓരോ ചാപ്റ്ററിനും
2 SETIGam കള്‍ വീതം തയ്യാറാക്കിയിരിക്കുന്നു. 20 മാര്‍ക്കിന്റെ യൂനിറ്റ് ടെസ്റ്റ്കള്‍.സെറ്റിഗാം പരീക്ഷ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത്  ഏക്സ്ട്രാറ്റ്  ചെയ്തശേഷം ഡബിൾ ക്ലിക്ക്  ചെയ്ത്  പരീക്ഷ ചെയ്ത്  നോക്കാവുന്നതാണ് .









Read also

Comments