EDUCATIONAL GAME TEST - THE EYE
EDUCATIONAL GAME
Untitled Document

ഗെയിം കളിയ്ക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത് എന്നാൽ കളിയിൽ കൂടി പഠിക്കാനും കഴിഞ്ഞാലോ എങ്കിലിതാ ഒരു ഗെയിം. പ്രസിദ്ധമായ MANIC MINER എന്ന ഗയിമിനെ
10 )0 ക്ലാസ്സ് ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിലെ കണ്ണിനെ
ആസ്പദമാക്കി 20 ചോദ്യങ്ങൾ അടങ്ങിയ ഒരു ഗെയിം ബയോ വിഷൻ തയ്യാറാക്കിയിരിക്കുന്നു.
ഇത് കളിക്കുന്നതോടൊപ്പം ഇത്രയും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൂടി പഠിക്കാൻ കഴിയുന്നു. വളരെ രസകരമായ ഈ ഗയിമിൽ നിരവധി ഘട്ടങ്ങളുണ്ട് അവ ഒന്നൊന്നായി കടന്ന് ഗയിം പൂർത്തിയാക്കുമ്പോൾ സ്കോർ അറിയാനും കഴിയും. കളിക്കേണ്ട വിധം നിർദേശങ്ങളിൽ ഉണ്ട് .
എങ്കിലിനി കളിച്ച് തുടങ്ങാം ഒപ്പം പഠിച്ചും !!!
Very helpful info particularly the ultimate section :) I care for such info a lot.
I used to be seeking this particular info for a very long time.
Thanks and best of luck.
Also visit my weblog - web hosting services boston