SPACE QUIZ - GAME
വി.എസ്.എസ്.സി. വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ലോകബഹിരാകാശവാരം ഒക്ടോബര്‍ 4 മുതല്‍ 10 വരെ ലോകമെമ്പാടും ആഘോഷിക്കുന്ന ലോകബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഖില കേരള പ്രബന്ധമത്സരം, സ്‌പേസ് ക്വിസ് , ജലറോക്കറ്റ് വിക്ഷേപണ മത്സരം, പെയിന്റിങ്ങ് മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് http://www.wsw.vssc.gov.in സന്ദര്‍ശിക്കുക. 0471-2564271, 2564272, 2565695 എന്നീ നമ്പറുകളില്‍ നിന്നും വിവരങ്ങള്‍ അറിയാവുന്നതാണ് .
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്വിസ് പരിപാടിക്കായി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ് ഗെയിം പരിചയപ്പെടുത്തുന്നു.വളരെ രസകരമായ ഈ ഗെയിം പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ,

ബയോ വിഷൻ
QUIZ GAME
a bunch of the cute "I am spreading jelly on my navel, now" followers because I want to.
Now it's important to know that none of your character is fake, only
exaggerations of your own self. He has also appeared in USA Today, The Wall
Street Journal and several hundred other publications.
my blog ... Frank Kern Webblog