New Posts

html file ഉപയോഗിച്ച് victers ചാനൽ കാണാൻ


HTML FILE FOR VICTERS LIVE STREAM

VICTERS CHANNEL

                സംരംഭകത്വ ദിനത്തോടനുബന്ധിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സെപ്തംബര്‍ 12-ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണി മുതല്‍ ഒന്നര വരെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് (9 to +2 ക്ലാസുകളിലെ) കാണുന്നതിന് അവസരമൊരുക്കണം എന്ന സന്ദേശം ഇതിനകം അറിഞ്ഞു കാണുമല്ലോ . ഈ പ്രോഗ്രാം victers ചാനലിലും ചീഫ് മിനിസ്റ്ററുടെ youtube ചാനലിലും ലഭ്യമാണ് .ഈ പോസ്റ്റിൽ  ചീഫ് മിനിസ്റ്ററുടെ youtube ചാനലിന്റെ ലിങ്കും ,victers ചാനൽ  ഒരു html file വഴി 
കാണുന്നതിനുള്ള file ഉം നല്കിയിരിക്കുന്നു. ഇത് ഡൌണ്‍ലോഡ്  ചെയ്ത്  ഡബിൾ ക്ലിക്ക്  
ചെയ്താൽ ( INTERNET ON ആയിരിക്കണം ) ഈ പ്രോഗ്രാം കാണാവുന്നതാണ് .
സംശയങ്ങൾക്ക്‌  8547378281



CHIEF MINISTERS YOU TUBE CHANNEL




Read also

Comments