New Posts

1st TERM EXAM - ANSWER KEY FOR ALL SUBJECTS


ANSWER KEY - ALL SUBJECTS




             ഒരു സ്കൂൾ കേരളത്തിനാകെ മാതൃകയാകുകയാണ് ,അതാണ്‌ SM HSS അയലുർ ,പാലക്കാട് ഈ വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഹൈ സ്കൂൾ വിഭാഗം പരീക്ഷകളുടെ മിക്കവാറും എല്ലാ വിഷയങ്ങളുടെയും ഉത്തര സൂചിക തയ്യാറാക്കിയിരിക്കയാണ് ഈ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ. പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉത്തര സൂചിക തയ്യാറാക്കുകയും അത് അയച്ചുതരികയുമാണ് ചെയ്യുന്നത് .ഈ സ്കൂളിന്റെ മാതൃക മറ്റ് അദ്ധ്യാപകർ കൂടി ഏറ്റെടുത്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഉത്തര സൂചിക തയ്യാറാക്കിയ എല്ലാ അദ്ധ്യാപകർക്കും ,സ്കൂളിനും ബയോ വിഷന്റെ ആശംസകൾ .

10 )0 സ്റ്റാൻഡേർഡ് ഫിസിക്സ്‌ ഉത്തര സൂചിക അയച്ചു തന്നിരിക്കുന്നത് ശ്രീ . ഷാജി , ഗവണ്മെന്റ് HSS പള്ളിക്കൽ ,ആറ്റിങ്ങൽ, സാറിനും നന്ദി അറിയിക്കുന്നു.

മറ്റ് വിഷയങ്ങളുടെ ഉത്തര സൂചികകൾ അയയ്കാൻ താൽപ്പര്യമുള്ള അദ്ധ്യാപകർ അവ biovisionvideoblog@gmail.com ലേയ്ക്ക് മെയിൽ ചെയ്യാവുന്നതാണ് .



1ST TERM EXAM 2013 - ANSWER KEYS
HIGH SCHOOL SECTION
STANDARD SUBJECT KEY PREPARED BY SCHOOL
STANDARD 10 MATHS USHA.P ,GRACE. KP , ROY P PAUL SM. HSS AYALUR, PALAKKADU
SOCIAL SHAJAHAN. SM, SUMATHI. S ,ANITHA.C SM. HSS AYALUR, PALAKKADU
HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
PHYSICS SHAJI.A GOVT.HSS PALLICKAL,ATTINGAL
STANDARD 9 HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
STANDARD 8 ENGLISH CHITRA.M, SUBHA. R ,SAKHI. G SM. HSS AYALUR, PALAKKADU
HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
SANSKRIT MINIMOL . R SM. HSS AYALUR,PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
BIOLOGY -ENG AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU

Read also

Comments