1 st TERM EXAM - BIOLOGY ANSWER KEY FOR 8,9,10
BIOLOGY ANSWER KEY
ഒന്നാം പാദവാർഷിക ജീവശാസ്ത്രം പരീക്ഷയുടെ ഉത്തര സൂചികയാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ ജീവശാസ്ത്രം സ്റ്റാൻഡേർഡ് 10 , സ്റ്റാൻഡേർഡ് 8 മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയുടെ ഉത്തര സൂചികയാണുള്ളത് . 9 )0 സ്റ്റാൻഡേർഡ് പരീക്ഷ കഴിയുന്ന മുറയ്ക്ക് അത് കൂടി ഉൾപ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതാണ് . ഹൈസ്കൂൾ ക്ലാസ്സുകളുടെ ജീവശാസ്ത്രം പരീക്ഷയുടെ ഉത്തര സൂചികകൾ തയ്യാറാക്കുന്ന അതീവ ശ്രമകരമായ ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത് SM HSS അയലൂരിൽ നിന്ന് smt. അജിതകുമാരി. കെ .സി , sri. സ്വാമിനാഥൻ .ടി .എ എന്നിവരാണ് . ഈ അധ്യാപകർക്ക് ബയോ വിഷന്റെ ആശംസകൾ .
Comments