Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Saturday, September 28, 2013

SPACE QUIZ - ONLINE

 SPACE QUIZ




                   ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേഖലാ തലത്തിൽ  സംഘടിപ്പിക്കുന്ന സ്‌പേസ് ക്വിസ്  മത്സരം ഒക്ടോബര്‍ 5 ന്  നടക്കുകയാണല്ലോ ഇതിൽ പങ്കെടുക്കുന്നവർക്കായി  
ബയോ വിഷന്റെ രണ്ടാമത്തെ ക്വിസ് . കൂടുതൽ ക്വിസ്  ഉടൻ പ്രതീക്ഷിക്കുക !!!




   BIO-VISION

 

 

 

 

 

 

 

 

 


Wednesday, September 25, 2013

SPACE QUIZ - GAME





 
  വി.എസ്.എസ്.സി. വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
                             ലോകബഹിരാകാശവാരം ഒക്ടോബര്‍ 4 മുതല്‍ 10 വരെ  ലോകമെമ്പാടും ആഘോഷിക്കുന്ന ലോകബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഖില കേരള പ്രബന്ധമത്സരം, സ്‌പേസ് ക്വിസ് , ജലറോക്കറ്റ് വിക്ഷേപണ മത്സരം, പെയിന്റിങ്ങ് മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് http://www.wsw.vssc.gov.in സന്ദര്‍ശിക്കുക. 0471-2564271, 2564272, 2565695 എന്നീ നമ്പറുകളില്‍ നിന്നും വിവരങ്ങള്‍ അറിയാവുന്നതാണ് .
                      സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്വിസ്  പരിപാടിക്കായി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ്  ഗെയിം പരിചയപ്പെടുത്തുന്നു.വളരെ രസകരമായ ഈ  ഗെയിം പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ, 

                                                                                                                                            ബയോ വിഷൻ


QUIZ GAME


Saturday, September 21, 2013

K-TET PREVIOUS QUESTION PAPERS | K-TET OLD QUESTION PAPERS | K-TET QUESTION PAPERS | K-TET QUESTION BANK


K-TET QUESTION BANK



ഈ വർഷത്തെ  K-TET പരീക്ഷകള്‍  സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി നടക്കുകയാണല്ലോ. പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  K-TET പരീക്ഷയുടെ ചോദ്യ ശേഖരമാണ്  ഇന്നത്തെ പോസ്റ്റിൽ. ഇതിൽ SCERT തയ്യാറാക്കിയ  മാതൃകാ ചോദ്യപേപ്പറുകൾ,2012  പരീക്ഷയുടെ ചോദ്യപേപ്പറുകൾ, KSTA അക്കാദമിക്  കൗണ്‍സിൽ  പാലക്കാട്  കഴിഞ്ഞ  വർഷം  തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകൾഎന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
                                    CBSE നടത്തുന്ന CTET പരീക്ഷയുടെ സിലബസ്  K-TET പരീക്ഷയുടെ സിലബസുമായി വളരെയധികം സാമ്യമുള്ളതിനാൽ  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്ക്  CTET പരീക്ഷയുടെ ചോദ്യപേപ്പറുകൾ  പ്രയോജനകരമായിരിക്കും.  ആയതിനാൽ CTET പരീക്ഷയുടെ 2011,2012 വർഷങ്ങളിലെ ചോദ്യപേപ്പറുകൾ,മാതൃകാ ചോദ്യപേപ്പറുകൾ,ഉത്തര സൂചികകൾ എന്നിവയുടെ ശേഖരം കൂടി  ഇതോടൊപ്പം ചേർക്കുന്നു.





MODEL QUESTION PAPERS  -  Category  I ,  Category IICategory III ,Category IV

PREVIOUS QUESTION PAPERS - 2012 EXAM:  Category I , Category II , Category III

MODEL QUESTION PAPER KSTA Academic Council, Palakkad       K TET-IK TET-II




CLEAR YOUR DOUBTS ABOUT K-TET - PHONE IN PROGRAMME VIDEO  PART 1  PART 2




CTET PREVIOUS YEAR QUESTION PAPERS AND KEY

CTET JUNE - 2011

CTET JANUARY - 2012
CTET MAY- 2012
CTET NOVEMBER- 2012
MORE CTET SAMPLE QUESTIONS
CHILD DEVELOPMENT AND PEDAGOGY
  QUESTION 1
 QUESTION 2
 QUESTION 3
 QUESTION 4
 QUESTION 5
 QUESTION 6
 QUESTION 7
SCIENCE
MODEL QUESTION 1
MODEL QUESTION 2
MODEL QUESTION 3
ENGLISH
MODEL QUESTION 1
MODEL QUESTION 2




KTET 2013 Examination Dates



Category

Date of
Examination

Examination

Duration

Time

K-TET I

28/09/2013
Saturday

Examination for Lower Primary school teachers.
10 am -12.30 am
2 ½ hrs

K-TET II

28/09/2013
Saturday

Examination for Upper Primary school
teachers.
2.00 pm - 4.30 pm
2 ½ hrs

K-TET IV

28/09/2013
Saturday

Examination for Language teacher’s up to UP
level, Specialist teachers and Physical Education teachers.
2.00 pm - 4.30 pm
2 ½ hrs

K-TET III

05/10/2013
Saturday

Examination for High School teachers.
10 am - 12.30 am
2 ½ hrs





Friday, September 13, 2013

1st TERM EXAM - ANSWER KEY FOR ALL SUBJECTS


ANSWER KEY - ALL SUBJECTS




             ഒരു സ്കൂൾ കേരളത്തിനാകെ മാതൃകയാകുകയാണ് ,അതാണ്‌ SM HSS അയലുർ ,പാലക്കാട് ഈ വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ ഹൈ സ്കൂൾ വിഭാഗം പരീക്ഷകളുടെ മിക്കവാറും എല്ലാ വിഷയങ്ങളുടെയും ഉത്തര സൂചിക തയ്യാറാക്കിയിരിക്കയാണ് ഈ സ്കൂളിലെ അദ്ധ്യാപകരുടെ കൂട്ടായ്മ. പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉത്തര സൂചിക തയ്യാറാക്കുകയും അത് അയച്ചുതരികയുമാണ് ചെയ്യുന്നത് .ഈ സ്കൂളിന്റെ മാതൃക മറ്റ് അദ്ധ്യാപകർ കൂടി ഏറ്റെടുത്തിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഉത്തര സൂചിക തയ്യാറാക്കിയ എല്ലാ അദ്ധ്യാപകർക്കും ,സ്കൂളിനും ബയോ വിഷന്റെ ആശംസകൾ .

10 )0 സ്റ്റാൻഡേർഡ് ഫിസിക്സ്‌ ഉത്തര സൂചിക അയച്ചു തന്നിരിക്കുന്നത് ശ്രീ . ഷാജി , ഗവണ്മെന്റ് HSS പള്ളിക്കൽ ,ആറ്റിങ്ങൽ, സാറിനും നന്ദി അറിയിക്കുന്നു.

മറ്റ് വിഷയങ്ങളുടെ ഉത്തര സൂചികകൾ അയയ്കാൻ താൽപ്പര്യമുള്ള അദ്ധ്യാപകർ അവ biovisionvideoblog@gmail.com ലേയ്ക്ക് മെയിൽ ചെയ്യാവുന്നതാണ് .



1ST TERM EXAM 2013 - ANSWER KEYS
HIGH SCHOOL SECTION
STANDARD SUBJECT KEY PREPARED BY SCHOOL
STANDARD 10 MATHS USHA.P ,GRACE. KP , ROY P PAUL SM. HSS AYALUR, PALAKKADU
SOCIAL SHAJAHAN. SM, SUMATHI. S ,ANITHA.C SM. HSS AYALUR, PALAKKADU
HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
PHYSICS SHAJI.A GOVT.HSS PALLICKAL,ATTINGAL
STANDARD 9 HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
STANDARD 8 ENGLISH CHITRA.M, SUBHA. R ,SAKHI. G SM. HSS AYALUR, PALAKKADU
HINDI MEENAKUMARY. K SM. HSS AYALUR, PALAKKADU
SANSKRIT MINIMOL . R SM. HSS AYALUR,PALAKKADU
BIOLOGY AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU
BIOLOGY -ENG AJITHAKUMARI. KC,SWAMINATHAN. TA SM. HSS AYALUR, PALAKKADU

Wednesday, September 11, 2013

html file ഉപയോഗിച്ച് victers ചാനൽ കാണാൻ


HTML FILE FOR VICTERS LIVE STREAM

VICTERS CHANNEL

                സംരംഭകത്വ ദിനത്തോടനുബന്ധിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സെപ്തംബര്‍ 12-ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണി മുതല്‍ ഒന്നര വരെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക് (9 to +2 ക്ലാസുകളിലെ) കാണുന്നതിന് അവസരമൊരുക്കണം എന്ന സന്ദേശം ഇതിനകം അറിഞ്ഞു കാണുമല്ലോ . ഈ പ്രോഗ്രാം victers ചാനലിലും ചീഫ് മിനിസ്റ്ററുടെ youtube ചാനലിലും ലഭ്യമാണ് .ഈ പോസ്റ്റിൽ  ചീഫ് മിനിസ്റ്ററുടെ youtube ചാനലിന്റെ ലിങ്കും ,victers ചാനൽ  ഒരു html file വഴി 
കാണുന്നതിനുള്ള file ഉം നല്കിയിരിക്കുന്നു. ഇത് ഡൌണ്‍ലോഡ്  ചെയ്ത്  ഡബിൾ ക്ലിക്ക്  
ചെയ്താൽ ( INTERNET ON ആയിരിക്കണം ) ഈ പ്രോഗ്രാം കാണാവുന്നതാണ് .
സംശയങ്ങൾക്ക്‌  8547378281



CHIEF MINISTERS YOU TUBE CHANNEL




Monday, September 09, 2013

1 st TERM EXAM - BIOLOGY ANSWER KEY FOR 8,9,10


BIOLOGY ANSWER KEY


ഒന്നാം പാദവാർഷിക ജീവശാസ്ത്രം പരീക്ഷയുടെ ഉത്തര സൂചികയാണ്  ഇന്നത്തെ  പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ  ജീവശാസ്ത്രം   സ്റ്റാൻഡേർഡ്  10 , സ്റ്റാൻഡേർഡ്  8 മലയാളം മീഡിയം, ഇംഗ്ലീഷ്  മീഡിയം എന്നിവയുടെ ഉത്തര സൂചികയാണുള്ളത് . 9 )0 സ്റ്റാൻഡേർഡ്  പരീക്ഷ കഴിയുന്ന മുറയ്ക്ക്  അത് കൂടി ഉൾപ്പെടുത്തി പോസ്റ്റ്‌ അപ്ഡേറ്റ്  ചെയ്യുന്നതാണ് . ഹൈസ്കൂൾ ക്ലാസ്സുകളുടെ ജീവശാസ്ത്രം പരീക്ഷയുടെ ഉത്തര സൂചികകൾ തയ്യാറാക്കുന്ന അതീവ ശ്രമകരമായ ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്  SM HSS അയലൂരിൽ  നിന്ന്  smt. അജിതകുമാരി. കെ .സി , sri. സ്വാമിനാഥൻ .ടി .എ  എന്നിവരാണ് . ഈ അധ്യാപകർക്ക്  ബയോ വിഷന്റെ ആശംസകൾ .



Saturday, September 07, 2013

DOWNLOAD YOUR AADHAAR CARD

HOW TO DOWNLOAD  AADHAAR



   പാചകവാതക സബ്സിഡി ലഭിക്കാനായി (ഡയറക്റ്റ്  ബെനിഫിറ്റ് ട്രാൻസ്ഫർ - DBTL ) ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തിരക്കിലാണല്ലോ എല്ലാവരും .ഈ പ്രവർത്തനങ്ങൾ ഓണ്‍ലൈനായി എങ്ങനെ ചെയ്യാം എന്ന ഒരു പോസ്റ്റ്‌  തയ്യാറാക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ അപ്പോഴാണ്‌  മാത്സ്  ബ്ലോഗിൽ ഇത്തരമൊരു പോസ്റ്റ്‌ (പോസ്റ്റ്‌ കാണുക )  വന്നത്  അതുകൊണ്ട് തന്നെ ശ്രമം പകുതി വഴിയിൽ ഉപേക്ഷിക്കുന്നു . എങ്കിലും  ആധാര്‍ കാര്‍ഡിനായി അപേക്ഷ നല്‍കിയ ശേഷം കാത്തിരിക്കുന്നവർക്ക്  എപ്രകാരം  ഇ ആധാർ ഓണ്‍ലൈനായി ഡൌണ്‍ലോഡ്  ചെയ്യാം എന്ന്  നോക്കാം . ഇ ആധാർ ഡൌണ്‍ലോഡ് ചെയ്യുന്നതിനുള്ള പ്രവർത്തന ക്രമങ്ങളിൽ നേരത്തെയുള്ളതിൽനിന്നും വ്യത്യാസമുള്ളതിനാൽ ഇതിന്റെ സ്റ്റെപ്പുകൾ  സ്ക്രീൻ ഷോട്ടുകൾ സഹിതം ചേർക്കുന്നു 

 ആധാർ - LPG , BANK ACCOUNT  എന്നിവയുമായി ലിങ്ക്  ചെയ്തോ എന്നറിയാനായി  വിവിധ ഗ്യാസ്  കമ്പനികളുടെ  സൈറ്റ്  ലിങ്കുകളും നിർദേശങ്ങളും

1.നിങ്ങളുടെ ഗ്യാസ്  കണക്ഷൻ ഏത്  കമ്പനിയാണോ അതിനുസരിച്ച്  ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 


2. തുടർന്ന്  കിട്ടുന്ന പേജിൽ മുകൾ ഭാഗത്തെ Check to see if your Aadhaar Seeded correctly  ബട്ടണ്‍ സെലക്ട്‌ ചെയ്ത്
Normal Search ഭാഗത്തെ   വിവരങ്ങൾ ചേർത്ത ശേഷം proceed കൊടുക്കുക . ആവശ്യമായ  വിവരങ്ങൾ ചേർത്ത്  ആധാര്‍ LPG , BANK ACCOUNT  എന്നിവയുമായി ലിങ്ക്  ചെയ്തോ എന്നറിയാനായി കഴിയും


ഇ ആധാർ ഓണ്‍ലൈനായി ഡൌണ്‍ലോഡ്  ചെയ്യാൻ 

                   ഫോട്ടോ എടുത്ത സമയത്ത് ലഭിച്ച രസീത്  (acknowledgement copy) ഉപയോഗിച്ച് ഓണ്‍ലൈനായി  ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള  പ്രവർത്തന ക്രമങ്ങളാണ്  ചുവടെ ചേർക്കുന്നത് 
  1.  https://portal.uidai.gov.in/ResidentPortal/statusLink     ഈ  ലിങ്ക്  വഴി താഴെ കൊടുത്തിരിക്കുന്ന  പേജിൽ എത്തിച്ചേരാം ഇവിടെ Enrollment no, Date, Image text എന്നിവ കൊടുത്ത്  submit ചെയ്യുക . നിങ്ങളുടെ ആധാര്‍ കാര്‍ഡ്  ജെനറേറ്റ്  ചെയ്ത്  മെസ്സേജ് കാണിക്കും 




  2.  ത്  വശത്തെ Main menu വിലെ e aadhaar ക്ലിക്ക്  ചെയ്യുക താഴെ കാണും വിധം പേജിൽ എത്തിച്ചേരുന്നു ഇവിടെ Enrollment no, Date, പേര് , പിൻ കോഡ്‌ ,  Image text എന്നിവ കൊടുത്ത്  submit ചെയ്യുക .





  3.  തുടർന്ന്  വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പരിന്റെ അവസാന 4 അക്കങ്ങൾ കൊടുത്തിരിക്കും ഇത് ശരിയാണെങ്കിൽ yes ഉം അല്ലെങ്കിൽ no യും നല്കിയശേഷം പുതിയ  മൊബൈൽ നമ്പർ  ചേർക്കുക.



  4.   നിങ്ങളുടെ മൊബൈലിലേക്ക്  ഉടൻ തന്നെ പാസ്‌ വേഡ്‌  (OPTNO .) മെസ്സേജ്  ആയി കിട്ടുന്നു (മൊബൈൽ ഓണ്‍ ആയിരിക്കണം )തുടർന്ന് ഈ നമ്പർ നല്കി submit ചെയ്യുക .





  5.   തുടർന്ന്  വരുന്ന പേജിൽ Download your e aadhaar ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് ഉപയോഗിച്ചുമാത്രം തുറക്കാവുന്ന PDF രൂപത്തില്‍ ആധാര്‍ കാര്‍ഡ് ലഭിക്കും. നാം നല്‍കിയ പിന്‍കോഡ് ആയിരിക്കും പാസ് വേഡ്.







Tuesday, September 03, 2013

NEURON - INTERACTIVE


 


                     നാഡീ കോശത്തിന്റെ ഘടന പഠിക്കാൻ സഹായിക്കുന്ന ഒരു  ഇന്റാറാക്ടീവാണ്  ഇന്നത്തെ പോസ്റ്റ്‌ . SSLC പരീക്ഷയ്ക്ക്  പ്രാധാന്യമുള്ള 
 ഈ ചിത്രത്തിൽ ഭാഗങ്ങളും അവയുടെ വിവരണവും നൽകിയിട്ടുള്ളതിനാൽ ഘടന പഠിക്കാൻവളരെയധികം പ്രയോജനകരമായിരിക്കും . 10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ഒന്നാം അദ്ധ്യായത്തിൽ നിന്നുള്ളതാണ്  ഇത്  .








Related Posts Plugin for WordPress, Blogger...