New Posts

IT STANDARD 10 - UNIT 2 - NOTES,QUESTIONS AND VIDEO TUTORIALS






                        പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ പാഠമായ " വിവരവിശകലനത്തിന്റെ പുതുരീതികള്‍ "എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഡാറ്റ ഫോം, ലുക്ക് അപ് ഫങ്ഷന്‍, കണ്ടീഷണല്‍ സ്റ്റേറ്റ്മെന്റ്, മെയില്‍ മേര്‍ജ് എന്നിവയാണ് ഈ യൂണിറ്റിലെ പ്രധാന പ്രവർത്തനങ്ങൾ. ഇന്നത്തെ പോസ്റ്റില്‍ പാലക്കാട് പരുദുർ ഹൈസ്കൂൾ പള്ളിപ്പുറത്തുനിന്നും ഷാജി സാർ തയ്യാറാക്കി അയച്ചുതന്ന തിയറി ചോദ്യങ്ങളുടെ സമാഹാരം  , ചേര്‍ത്തല സെന്റ് മേരീസ് ജി.എച്ച്.എസ്.എസിലെ മാത്യൂ സാർ തയ്യാറാക്കി നല്കിയ പ്രാക്ടിക്കൽ നോട്സ് ,ഐ.ടി അറ്റ്‌ സ്ക്കൂൾ തയ്യാറാക്കിയ വീഡിയോ റ്റൂട്ടോറിയൽ എന്നിവയും  ഉൾപ്പെടുത്തിയിരിക്കുന്നു .



DATA FORM




MAIL MERGE







Read also

Comments

  1. Rajapuram School
    GREAT WORK ...KEEP IT UP
  2. GHSS KALAVOOR EXPECTS MORE VIDEOS FOR ALL CHAPTERS OF I.T.

    A very good effort............Thanking you.