EFFECTS OF ELECTRIC CURRENT | വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍
"വൈദ്യൂതപ്രവാഹത്തിന്റെ
ഫലങ്ങള്‍" എന്ന പത്താം ക്ലാസ്
ഫിസിക്സ് ആദ്യ യൂണിറ്റിന്റെ
നോട്സും മാതൃകാ ചോദ്യങ്ങളുമാണ്
ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പഠനസഹായി
തയാറാക്കിയത്
മുടിക്കല്‍ ഗവണ്മെന്റ്
ഹൈസ്കൂളിലെ ഇബ്രാഹിം
സാറാണ് വൈദ്യൂതപ്രവാഹത്തിന്റെ
ഫലങ്ങള്‍ എന്ന പാഠഭാഗത്തിന്റെ
ചിത്രങ്ങൾ ഉൾപ്പെടെയുള്ള വളരെ സമഗ്രമായ വിവരണവും തുടർന്ന് മുപ്പതിൽപ്പരം മാതൃകാ ചോദ്യങ്ങളും ഈ പഠനസഹായിയുടെ പ്രത്യേകതയാണ് .12 പേജുകളിലായി തയാറാക്കിയിരിക്കുന്ന ഈ നോട്സും മാതൃകാ ചോദ്യങ്ങളും ഉയർന്ന മാർക്ക് നേടാൻ കുട്ടികളെ സഹായിക്കും എന്നതിൽ സംശയമില്ല . വളരെ ദിവസങ്ങളിലെ പ്രവർത്തന ഫലമായി തയ്യാറാക്കിയ ഈ
നോട്സ് കുട്ടികളിൽ എത്തിച്ചേരാൻ ശ്രദ്ധിക്കുമല്ലോ !
PHYSICS NOTES AND MODEL QUESTIONS
PHYSICS NOTES AND MODEL QUESTIONS
Comments