JUNE 5 - WORLD ENVIORNMENT DAY
ജൂണ്‍
5 ലോക പരിസ്ഥിതി
ദിനം
ഈ വർഷത്തെ ദിനാചരണ സന്ദേശം
THINK
ഈ വർഷത്തെ ദിനാചരണ സന്ദേശം
THINK
EAT
SAVE
എന്നതാണ്
എന്നതാണ്
So THINK before you EAT and help SAVE our envirnment.
WORLD ENVIORNMENT DAY VIDEO
ലോക
പരിസ്ഥിതി ദിനാചരണത്തിന്റെ
ഭാഗമായി പ്രദർശിപ്പിക്കാൻ
കഴിയുന്ന ഒരു ഡോക്യുമെന്ററി
ഇവിടെ പരിചയപ്പെടുത്തുന്നു.
"ഭൂമിയുടെ അവകാശികൾ"
എന്ന ഈ ഡോക്യുമെന്ററി പോങ്ങനാട്
ഗവണ്മെന്റ് UPS ലെ
ECOCLUB തയ്യാരാക്കിയതാണ്
ഇതിന്റെ നിർമ്മാണത്തിന്
മുൻകൈയെടുത്ത ടീം അംഗങ്ങളെയും
പ്രത്യേകിച്ച് ശ്രീ.
തുളസി സാറിനെയും
അഭിനന്ദിക്കുന്നു.
Comments