ഒന്നാം പാദ വാർഷിക പരീക്ഷയുടെ പുതിയ സിലബസ് പ്രകാരമുള്ള മുൻ വർഷങ്ങളിലെ ചോദ്യ ശേഖരവും ഉത്തര സൂചികകളും ഇപ്പോൾ ബ്ലോഗിൽ ലഭ്യമാണ് . ഇതിൽ 1 മുതൽ 8 വരെ ക്ലാസ്സുകളുടെ 2014 , 2015 വർഷങ്ങളിലെ ചോദ്യങ്ങളുണ്ട് . 8,9,10 ക്ലാസ്സുകളുടെ UNIT TEST ന്റെ ചോദ്യ ശേഖരം, ഉത്തര സൂചിക എന്നിവയും പത്താം ക്ലാസ്സിന്റെ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ചോദ്യശേഖരവും ഉത്തരസൂചികയും ഉൾപ്പെടുത്തിയിട്ടുണ്ട് .ഈ ചോദ്യ ശേഖരം പരമാവധി പ്രയോജനപ്പെടുത്തൂ ! കൂടുതൽ ചോദ്യങ്ങൾ ക്കായി തുടർന്നും സന്ദർശിക്കുക!

animated gifFIRST TERM EXAM TIME TABLE - HS(Revised) | LP/UP | MUSLIM SCHOOL

DIGITAL TEXT BOOKS (All classes)

SCHEME OF WORK 2016 - 17 - LP | UP | STD VIII | STD IX | STD X

EDUCATIONAL CALENDAR

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gifANTICIPATORY INCOME TAX CALCULATOR 2016 - 17 - | by NP KRISHNADAS | by BABU VADAMKKUMCHERY | by ALRAHMAN | by SUDHEER KUMAR TK | SAFEEQ


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, June 18, 2013

GPF CREDIT CARD 2013 - DOWNLOAD

GPF CREDIT CARD - 2013                      ഈ വർഷത്തെ PF CREDIT CARD പ്രസിദ്ധീകരിച്ചു .മുകളിൽ ക്ലിക്ക് ചെയ്ത്  പേജ്  ആക്ടിവേറ്റ്   ചെയ്ത്  ക്രെഡിറ്റ്‌  കാർഡ്  ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് . PIN NUMBER അറിഞ്ഞു കൂടാത്തവർക്ക്‌  അത്  കണ്ടുപിടിക്കുന്നതിനുള്ള സൗകര്യം കൊടുത്തിരിക്കുന്നു .  ബോക്സിൽ ഡിപ്പാർട്ട് മെന്റ്  കോഡ്  പിഎഫ്  നമ്പർ  എന്നിവ നല്കി  OK   ക്ലിക്ക് ചെയ്‌താൽ  PIN NUMBER  ലഭിക്കുന്നതാണ് .  


Post a Comment
Related Posts Plugin for WordPress, Blogger...