New Posts Department

VIRTUAL DOG


                  
                            ഇവൻ ' ഡിറ്റോ ' നിങ്ങളുടെ കളിക്കൂട്ടുകാരൻ. ഈ വെക്കേഷനിൽ ഇവനും നിങ്ങളോടൊപ്പം . കളി തന്നെയാണ് ഇവന്റെയും പ്രധാന ഹോബി . ആഹാരം കഴിക്കുമ്പോൾ പോലും നിങ്ങൾ ബാൾ  എറിഞ്ഞാൽ അവനുടനെത്തും കളിക്കാനായി എറിയുന്ന ബാൾ  കടിച്ചു കൊണ്ട് വരും . ചിലപ്പോൾ ബാൾ  ചാടിപ്പിടിക്കും നിങ്ങൾക്കിവനെ മൗസ് ഉപയോഗിച്ച്  ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക്  കൊണ്ടുപോകാം. ഒരു സ്ഥലത്ത്  ഇരുത്താം , കിടത്താം ,എഴുന്നേൽപ്പിക്കാം അങ്ങനെ എന്തും !  ഇവന്റെ വികൃതികൾ എത്ര കണ്ടാലും മതി വരില്ല. എന്താ തിടുക്കമായോ എങ്കിൽപ്പിന്നെ ഇവനോടൊപ്പം കൂടിക്കോള്ളൂ  !

                                                 HELLO I AM READY  PLAY WITH ME



Read also

Comments