New Posts

SSLC - നെടുമ്പറമ്പ് ഹൈസ്ക്കൂളിന് 4 ഫുൾ A +



SSLC FULL A+




                                 SSLC പരീക്ഷയ്ക്ക്  നെടുമ്പറമ്പ്  ഹൈസ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ്  കരസ്ഥമാക്കി  സ്മൃതി . ആർ .എസ്  കൂടി  ഒന്നാം സ്ഥാനത്തെത്തി. നേരത്തെ ഈ സ്കൂളിൽ നിന്നും 3 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ ഗ്രേഡ്  കരസ്ഥമാക്കിയിരുന്നു .9 A + കിട്ടിയ  ഈ കുട്ടി  റീവാല്യു വേഷനിലൂടെയാണ്  ഈ നേട്ടത്തിന് അർഹയായത് . വൈകിയാണെങ്കിലും ഉന്നത വിജയം കരസ്ഥമാക്കിയ സ്മൃതിയെ അഭിനന്ദി ക്കുന്നതിനോപ്പം സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. 

  
                                   റീസൾട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക്  പോസ്റ്റ്‌ കാണുക.




 

Read also

Comments

  1. Just another golden feather in the cap of our school which has already made a huge impact with three full A+ . Speechless to talk about this important milestone reached by our students.
  2. Unknown
    RED SALUTE MY DRST COMRADE SMRUTHY R.S AND all..