ALL ABOUT +1 ADMISSION
2013 - 14 വർഷത്തെ +1 അഡ് മിഷന്റെ വിശദ വിവരങ്ങളാണ് ഇന്നത്തെ പോസ്റ്റ് .
ഇതിൽ പ്രോസ് പെക്ടസ് , അഡ് മിഷൻ ഷെഡ്യൂൾ, സ്കൂൾ ലിസ്റ്റ് , ലഭ്യമായ സീറ്റിന്റെ എണ്ണം , കോഴ്സുകൾ, കഴിഞ്ഞ വർഷത്തെ അഡ് മിഷൻ റാങ്ക് നിലവാരം തുടങ്ങിയവയും പ്രധാന
ലിങ്കുകൾ, സർക്കുലർ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു .
|
Comments