SUPER KID




     ഇത് അതിവേഗ റേസിംഗ്‌ കാറായ 'ഫെറാരി' . വില രണ്ടര കോടി രൂപ വേഗത മണിക്കൂറില്‍ 360 കി. മീ. വരെ എന്താ ഞെട്ടിയോ ? എങ്കിൽ ഞെട്ടാൻ വരട്ടെ ഇതൊന്നുമല്ല വിശേഷം ! ഫെറാരി സ്‌പോര്‍ട്‌സ്‌ കാര്‍ ഓടിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്കുപോലും പ്രത്യേക പരിശീലനം ആവശ്യമാണെന്നിരിക്കെ, തൃശൂരിലെ ഫ്‌ളാറ്റ്‌ സമുച്ചയത്തിനു സമീപമുള്ള ടാര്‍ റോഡിലൂടെ ഒമ്പത് വയസുകാരൻ കാര്‍ അനായാസം ഓടിക്കുകയായിരുന്നു. കാറിൽ അവനും കുഞ്ഞനിയനും മാത്രം എന്താ വിശ്വാസമാകുന്നില്ലെ ?എങ്കിലിതൊന്നു കണ്ടുനോക്കൂ !




      തൃശൂരിലെ ഫ്‌ളാറ്റ്‌ സമുച്ചയത്തിലാണ് സംഭവം. പിറന്നാൾ ദിനത്തിൽ മകന് കാർ ഓടിക്കാൻ നല്കുകയായിരുന്നു ഇതിന്റെ ദൃശ്യങ്ങൾ അമ്മ വീഡിയോയിൽ പകർത്തുകയും അത് അച്ഛൻ യുടുബിൽ അപ്‌ലോഡ്‌ ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത് .എന്തായാലും സംഭവം കേസായി  ഫ്‌ളാറ്റില്‍ താമസിക്കുന്നനിഷാം (36)ന് , എതിരേയാണ്‌ തൃശൂര്‍ സൈബര്‍ സെല്ലിന്‍റെ നിര്‍ദ്ദേശപ്രകാരം പേരാമംഗലം പോലീസ്‌ കേസെടുത്തത്‌




Read also

Comments

  1. http://visionwithoutglassesx.com/