New Posts

SSLC SAY EXAM 2013




               ഈ വർഷത്തെ SSLC SAY പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ  3O  ഉച്ചയ്ക്ക്  1 മണി വരെ പരീക്ഷ എഴുതിയ സ്കൂളിൽ സമർപ്പിക്കേണ്ടതാണ് . ഒരു പേപ്പറിന്  1OO രൂപയാണ്  ഫീസ്‌ . റെഗുലർ വിഭാഗത്തിലെ കുട്ടികളിൽ  പരമാവധി  2 പേപ്പറൂകൾക്ക് വരെ കുറഞ്ഞത്‌  ഡി+ ഗ്രേഡ്  എങ്കിലും ലഭിക്കാത്തവർക്ക്‌  പരീക്ഷ എഴുതാവുന്നതാണ് . കൂടാതെ പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്യുകയും  അപകടം , രോഗം , വളരെ അടുത്ത ബന്ധുവിന്റെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക്  ബന്ധപ്പെട്ടവരുടെ സർട്ടിഫിക്കട്ടിന്റെ അടിസ്ഥാനത്തിൽ 2 ൽ കൂടുതൽ  പരീക്ഷ എഴുതാവുന്നതാണ്  
                                 സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടക്കും
                            
                                            DOWNLOAD APPLICATION FORM
                                                         DOWNLOAD CIRCULAR 


                                                                    TIME TABLE






Read also

Comments