SSLC EXAM RESULT 2013
SSLC EXAM RESULT 2013
SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11.30-ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം അറിയാനുള്ള പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ബ്ലോഗിന്റെ വലത് സൈഡ് ബാറിൽ നല്കിയിരിക്കുന്നു . പരീക്ഷ എഴുതിയ എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു.

Comments