Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Sunday, April 28, 2013

SUPER KID




     ഇത് അതിവേഗ റേസിംഗ്‌ കാറായ 'ഫെറാരി' . വില രണ്ടര കോടി രൂപ വേഗത മണിക്കൂറില്‍ 360 കി. മീ. വരെ എന്താ ഞെട്ടിയോ ? എങ്കിൽ ഞെട്ടാൻ വരട്ടെ ഇതൊന്നുമല്ല വിശേഷം ! ഫെറാരി സ്‌പോര്‍ട്‌സ്‌ കാര്‍ ഓടിക്കണമെങ്കില്‍ മുതിര്‍ന്നവര്‍ക്കുപോലും പ്രത്യേക പരിശീലനം ആവശ്യമാണെന്നിരിക്കെ, തൃശൂരിലെ ഫ്‌ളാറ്റ്‌ സമുച്ചയത്തിനു സമീപമുള്ള ടാര്‍ റോഡിലൂടെ ഒമ്പത് വയസുകാരൻ കാര്‍ അനായാസം ഓടിക്കുകയായിരുന്നു. കാറിൽ അവനും കുഞ്ഞനിയനും മാത്രം എന്താ വിശ്വാസമാകുന്നില്ലെ ?എങ്കിലിതൊന്നു കണ്ടുനോക്കൂ !




      തൃശൂരിലെ ഫ്‌ളാറ്റ്‌ സമുച്ചയത്തിലാണ് സംഭവം. പിറന്നാൾ ദിനത്തിൽ മകന് കാർ ഓടിക്കാൻ നല്കുകയായിരുന്നു ഇതിന്റെ ദൃശ്യങ്ങൾ അമ്മ വീഡിയോയിൽ പകർത്തുകയും അത് അച്ഛൻ യുടുബിൽ അപ്‌ലോഡ്‌ ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത് .എന്തായാലും സംഭവം കേസായി  ഫ്‌ളാറ്റില്‍ താമസിക്കുന്നനിഷാം (36)ന് , എതിരേയാണ്‌ തൃശൂര്‍ സൈബര്‍ സെല്ലിന്‍റെ നിര്‍ദ്ദേശപ്രകാരം പേരാമംഗലം പോലീസ്‌ കേസെടുത്തത്‌




Saturday, April 27, 2013

KEAM 2013 ANSWER KEY

        


                                                 ENGINEERING ANSWER KEY

                                      
                                                                         Engg. Paper-1 (Physics & Chemistry)
                                                                         Engg. Paper-2 (Mathematics)
                                                            MEDICAL ANSWER KEY  (except MBBS/BDS)
                                                                            
                                                      Medical (Except MBBD/BDS) Paper-1 (Chemistry & Physics)
                                                      Medical (Except MBBD/BDS) Paper-2 (Biology)




Friday, April 26, 2013

SSLC SAY EXAM 2013




               ഈ വർഷത്തെ SSLC SAY പരീക്ഷയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ  3O  ഉച്ചയ്ക്ക്  1 മണി വരെ പരീക്ഷ എഴുതിയ സ്കൂളിൽ സമർപ്പിക്കേണ്ടതാണ് . ഒരു പേപ്പറിന്  1OO രൂപയാണ്  ഫീസ്‌ . റെഗുലർ വിഭാഗത്തിലെ കുട്ടികളിൽ  പരമാവധി  2 പേപ്പറൂകൾക്ക് വരെ കുറഞ്ഞത്‌  ഡി+ ഗ്രേഡ്  എങ്കിലും ലഭിക്കാത്തവർക്ക്‌  പരീക്ഷ എഴുതാവുന്നതാണ് . കൂടാതെ പരീക്ഷയ്ക്ക്  രജിസ്റ്റർ ചെയ്യുകയും  അപകടം , രോഗം , വളരെ അടുത്ത ബന്ധുവിന്റെ മരണം എന്നീ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക്  ബന്ധപ്പെട്ടവരുടെ സർട്ടിഫിക്കട്ടിന്റെ അടിസ്ഥാനത്തിൽ 2 ൽ കൂടുതൽ  പരീക്ഷ എഴുതാവുന്നതാണ്  
                                 സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടക്കും
                            
                                            DOWNLOAD APPLICATION FORM
                                                         DOWNLOAD CIRCULAR 


                                                                    TIME TABLE






Thursday, April 25, 2013

SSLC REVALUATION, PHOTOCOPY .....




       ഈ വർഷത്തെ SSLC  പരീക്ഷ - ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം , ഫോട്ടോക്കോപ്പി , സ്ക്രൂട്ടിനി  എന്നിവയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ  3O  ഉച്ചയ്ക്ക്  1 മണി വരെ ഓണ്‍ലൈൻ ആയി സമർപ്പിക്കാം .  അപേക്ഷയുടെ പ്രിന്റൗട്ടും , പരീക്ഷാ ഫലത്തിന്റെ പ്രിന്റൗട്ടും , ഫീസും  പരീക്ഷ എഴുതിയ സ്കൂളിൽ സമർപ്പിക്കേണ്ടതാണ് .
        ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം , ഫോട്ടോക്കോപ്പി , സ്ക്രൂട്ടിനി  എന്നിവയ്ക്കുള്ള അപേക്ഷകളുടെ സംഷിപ്ത വിവരം സ്കൂളിൽ നിന്ന്  പരീക്ഷ ഭവനിലേയ്ക്ക്  അപ്‌ലോഡ്‌  ചെയ്യേണ്ടതാണ് 
                    ഫീസ്‌ വിവരവും മറ്റ്  വിശദാംശവും ചുവടെ നല്കിയിരിക്കുന്നു .


 ഓണ്‍ലൈൻ ആയി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക  






Wednesday, April 24, 2013

SSLC RESULT ANALYSIS - GOVT. HS NAGAROOR NEDUMPARAMBU

                                                                         MY SCHOOL


                                 ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും  അഭിനന്ദനങ്ങൾ

                                        എല്ലാ വിഷയങ്ങളിലും എ +  ഗ്രേഡ് നേടിയ 
                               ആശ യു എസ്   ,ദേവിക  എം ആർ  ,ശ്രുതി എസ്  എൽ 
                                        എന്നിവർക്ക്    പ്രത്യേക അനുമോദനങ്ങൾ


                                                          ASHA. US
                                                         DEVIKA. MR
                                                         SRUTHY. SL



SSLC EXAM RESULT 2013

                                                      SSLC EXAM RESULT 2013


         SSLC പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11.30-ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തിക്കഴിഞ്ഞാല്‍ വിവിധ വെബ്സൈറ്റുകളില്‍ റിസല്‍ട്ട് ലഭ്യമാകും. പരീക്ഷാ ഫലം അറിയാനുള്ള   പ്രധാന സൈറ്റുകളുടെ ലിങ്കുകള്‍ ബ്ലോഗിന്റെ വലത് സൈഡ് ബാറിൽ നല്കിയിരിക്കുന്നു . പരീക്ഷ എഴുതിയ എല്ലാവർക്കും ഉന്നത വിജയം ആശംസിക്കുന്നു. 





Tuesday, April 16, 2013

FUN TIME

                                                                    FUN TIME



                          അദ്ദേഹം ആകാശത്ത്  പറന്ന്  നടക്കുകയാണ് ! ഇടയ്ക്കിടയ്ക്ക് ഗോളങ്ങൾക്ക്  മുകളിൽ  പതിയ്ക്കുമ്പോഴാണ്  വിശ്രമം .  എന്നാൽ വിശ്രമിക്കാനും സമ്മതിക്കില്ലായെന്നുവച്ചാൽ എങ്ങനെയെന്നല്ലെ  ? നിങ്ങൾക്ക്   അദ്ദേഹത്തെ  മൗസ് കൊണ്ട് ഡ്രാഗ്  ചെയ്ത്  ഗോളങ്ങൾക്കിടയിലൂടെ  വലിച്ചിടാം ,  ഡ്രാഗ്  ചെയ്ത്  ആകാശത്തേയ്ക്ക്   വലിച്ചെറിയാം , അതുമല്ലെങ്കിൽ ഇടത്  മൗസ് അമർത്തിപ്പിടിച്ചു  ആകാശത്ത്  നിറുത്തി വട്ടം കറക്കാം.  അങ്ങനെ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച്  എന്തുമാകാം .........  എങ്കിൽപ്പിന്നെ വേഗമാകട്ടെ !

                                
                                                                PLAY IT
                                                         




Saturday, April 13, 2013

VISHU - GREETINGS

          VISHU - GREETINGS





Friday, April 12, 2013

FIRE WORKS WRITTING OF YOUR NAME

                    FIRE WORKS WRITTING OF YOUR NAME



                                  ഇന്നത്തെ പോസ്റ്റിൽ അല്പം തമാശയാകട്ടെ ! നിങ്ങളുടെ പേര്  ഒരു വെടിക്കെട്ടിലൂടെ ലണ്ടൻ നഗരത്തിന്റെ ആകാശത്ത്  മിന്നിതെളിഞ്ഞാൽ എങ്ങിനെയിരിക്കും എന്താ രസകരമല്ലേ ?      എങ്കിലിതൊന്ന്  പരീക്ഷിച്ചുനോക്കൂ . നിങ്ങളുടെ മെസ്സേജ്  ടൈപ്പ് ചെയ്ത ശേഷം  launch ബട്ടണ്‍ ക്ലിക്ക്  ചെയ്യു; പാസ്സ്‌വേർഡ്‌  ആവശ്യമില്ല . പ്രോഗ്രാം സ്പീഡ്  വർദ്ധിപ്പിക്കുന്നതിനായി  പ്രത്യേക ലിങ്ക് ആയി നൽകിയിരിക്കുന്നു.




Sunday, April 07, 2013

WORLD HEALTH DAY

                                              WORLD HEALTH DAY



 ഇന്ന് ഏപ്രിൽ 7 ലോകാരോഗ്യദിനം .
      ലോകാരോഗ്യസംഘടന നിലവിൽ വന്നത് 1948 ഏപ്രിൽ 7 നാണ് . ഇതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഏപ്രിൽ 7 ലോകാരോഗ്യദിനമായി ആചരിക്കുന്നു .  "ഉയർന്ന രക്ത സമ്മർദം " എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം .
കേരളത്തിൽ ഇന്ന്  42 ശതമാനത്തോളം  പുരുഷന്മാരെയും  38 ശതമാനത്തോളം സ്ത്രീകളെയും ഉയർന്ന രക്ത സമ്മർദം ബാധിച്ചിരിക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു .




Thursday, April 04, 2013

AMAZING PYRAMIDS - GAME

AMAZING PYRAMIDS - GAME



                  കളിയിലൂടെ പഠനം . ഈ വെക്കേഷൻ കാലത്തെ ആദ്യ പോസ്റ്റ്‌ ഒരു ഗയിമിന്റെതാണ് . ഇതിൽ വേഡ്‌ പസ്സിൽസ്  കൂടി ഉൾപ്പെടുത്തിയിരിക്കുന്നു .ഏകദേശം  18000 വാക്കുകളുണ്ട് . ഈ വെക്കേഷൻ സമയത്ത്  ഗയിമിനൊപ്പം ഇംഗ്ലീഷ് വാക്കുകൾ കൂടി പഠിക്കാൻ പ്രയോജനകരമാകും എന്നതിനാൽ ലിങ്ക് ഇവിടെ നല്കുന്നു . ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുമല്ലോ.  ഗയിമിന്റെ വിവരണം കൂടി ഇതോടൊപ്പം ചേർക്കുന്നു. 
                                                  DOWNLOAD

                                                              Amazing Pyramids
  Jump into Amazing Pyramids and lead a group of scientists through addicting word minigames and jumbled letters in the Saharan desert! Use your wits and vocabulary to keep you one step ahead, and to survive the blistering sun. Earn bonuses for quick and clever solutions and explore some Amazing Pyramids! Can you piece together an ancient mystery and save the day?
Download full version game today and solve intricate word puzzles to unravel the secrets of an ancient city.
Game Features:
- Adventure and Classic game modes;
- Unique dictionary containing over 18,000 words;
- Original Egyptian music and thematic sound effects;
- Ancient storyline on 4 exotic locations;
- Exciting mini-games;
- 16 intriguing thematic levels.


Related Posts Plugin for WordPress, Blogger...