New Posts

SUMMER VACATION


                 
                                                                              bio-vision graphics - play the picture with mouse


                മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനിയുള്ള രണ്ട് മാസക്കാലം സ്കൂൾ തിരക്കുകളിൽ നിന്നും വിട .വീടും പറമ്പും കളിയുടെ കോലാഹലങ്ങൾ നിറഞ്ഞൊരു അവധിക്കാലം ഉണ്ടായിരുന്നു . ഇന്നിപ്പോൾ പുതിയ തലമുറയ്ക്ക് പുതിയ വിനോദങ്ങൾ. കൂടുതലും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നു . കമ്പ്യൂട്ടർ ഗയിമുകൾ, ടിവി ,ഇന്റർനെറ്റ്‌  ഇങ്ങനെ പോകുന്നു വിനോദങ്ങൾ. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ  വീണ്ടും പഠനത്തിന്റെ തിരക്കിലാകുന്നു.....
                             
   എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ  അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ  കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും  ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ   ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .





                           
.

Read also

Comments

  1. Fine way of explaining, and nice post to get facts regarding my presentation subject, which i am going to present in school.


    my weblog simply click the next site
  2. I really like what you guys are up too. This type of clever work and reporting!
    Keep up the amazing works guys I've included you guys to my blogroll.

    my site Biotechnology and Bioengineering
  3. Сan you tell us moгe about thiѕ?
    I'd like to find out more details.

    my webpage ... dallas seo consultant