SSLC STUDY MATERIAL - CHEMISTRY
2. സഹപാഠി എന്ന പേരിൽ മലപ്പുറത്തു നിന്നും തയ്യാറാക്കിയ സ്റ്റഡി മെറ്റീരിയൽ ആണ് മറ്റൊരെണ്ണം . ഡൌണ്‍ലോഡ് ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു .
സയൻസ് വിഷയങ്ങളിൽ നാളെ നടക്കാൻ പോകുന്ന രസതന്ത്ര ത്തിന്റെ 2 പഠന വിഭവ ങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇവയിൽ പ്രധാന ചോദ്യങ്ങൾ ,ആശയങ്ങൾ തുടങ്ങിയ എല്ലാ യൂണിറ്റുകളുടെയും അനാലിസിസ് നടത്തിയിരിക്കുന്നു .
DOWNLOAD LINKS
1. നിറവ് എന്ന പേരിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സ്റ്റഡി
മെ റ്റീ രിയൽ ആണ് ഇവയിലൊന്ന് . താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന്
ഇത് ഡൌണ്‍ലോഡ് ചെയ്തെടുക്കാം .
SSLC STUDY MATERIAL - CHEMISTRY
Comments