CENSUS
CENSUS
സെന്‍സസ്
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് ഈയടുത്ത
ദിവസങ്ങളില്‍ ഇറങ്ങിയ 2
ഉത്തരവുകളും
പത്ര വാര്‍ത്തയുമാണ്
ഈ പോസ്റ്റിനു ആധാരം.
1. 2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി
2010ല്‍
സെന്‍സസ് ഡ്യൂട്ടി ചെയ്ത
അധ്യാപകരുടെ 24
ദിവസമായിരുന്ന
ലീവ് സറണ്ടര്‍ 8 ദിവസമാക്കി
ചുരുക്കിയാണ് പുതിയ ഉത്തരവ്
പുറത്തിറങ്ങിയത്.
ഉത്തരവിന്
മുന്കാലപ്രാബല്യമുള്ളതിനാല്
പണം മാറിയ അധ്യാപകര്‍ അത്
തിരികെ അടയ്ക്കേണ്ടിയിരിക്കുന്നു
.
ഉത്തരവിന്റെ പ്രസക്ത ഭാഗം
2. സാമ്പത്തിക
ജാതി സെന്‍സസ് 2012 ല്‍
പങ്കെടുത്ത
ജീവനക്കാര്‍ക്ക് പ്രതിഭലം നല്‍കാതെ
വീണ്ടും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍
2 ) മത്തെ ഉത്തരവ്
സാമ്പത്തിക ജാതി സെന്‍സസില്‍
പങ്കെടുത്ത ജീവനക്കാരെ
പ്രതിഭലം നല്‍കാതെ വീണ്ടും
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതാണ്
. ഇത് പ്രകാരം സെന്‍സസ്
വേളയില്‍ പൂട്ടിയിട്ട വീടുകളും
കണ്ടെത്താന്‍ കഴിയാഞ്ഞ
വീടുകളും കണ്ടെത്തുന്ന
ജോലി വീണ്ടും ഏല്‍പ്പിക്കുന്നു .
ഉത്തരവിന്റെ പ്രസക്ത ഭാഗം
3. ആറാമത്
സാമ്പത്തിക സെന്‍സസ് പരിശീലന
പരിപാടി തുടങ്ങി.
3 ) മത്തെ വാര്‍ത്ത സാമ്പത്തിക സെന്‍സസ് പരിശീലന പരിപാടി തുടങ്ങി എന്നുള്ളതാണ് .രാജ്യത്തിനകത്തെ കാര്‍ഷികവും കാര്‍ഷികേതരവുമായ മുഴുവന്‍ സാമ്പത്തിക സംരംഭങ്ങളെയും സ്ഥാപനങ്ങളെയും എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത് നടന്നു.
Comments