BIO-VISION'S SSLC EXAM PACKAGE 2013
BIO-VISION'S SSLC EXAM PACKAGE 2013
SSLC EXAM കൗണ്ട് ഡൌണ്‍ തുടങ്ങുകയാണ് ഇനി 9 ദിവസങ്ങള്‍ 9 പരീക്ഷകള്‍ .
ഒരു പേപ്പറിന് ഒരു ദിവസം വീതം മാത്രം . സമയത്തിന്റെ വില മനസിലാക്കി
പ്രയോജനപ്പെടുത്തുക . ഇനിയുള്ള ദിവസങ്ങള്‍ പഠിച്ച ഭാഗങ്ങള്‍ ഒന്നോടിച്ചു
നോക്കാന്‍ മാത്രമെ സമയം കിട്ടൂ ഒപ്പം കഴിയുന്നതും ചോദ്യ പേപ്പറുകള്‍ ,
പാഠഭാഗ സമ്മരികള്‍ ,ബ്രീഫ് നോട്ടുകള്‍ , പ്രധാന ആശയങ്ങള്‍ എന്നിവയൊക്കെ നോക്കുന്നതും നല്ലതായിരിക്കും .
ഇനിയുള്ള ദിവസങ്ങളില്‍ നിങ്ങളോടൊപ്പം ബയോവിഷനും . ഓരോ ദിവസവും പഠന സഹായിയായ ഓരോ പോസ്റ്റ് വീതം. ഇതില്‍ പത്ര മാധ്യമങ്ങളില്‍ വന്ന മോഡല്‍ ചോദ്യ പേപ്പറുകള്‍ ,പാഠഭാഗ സമ്മറികള്‍ പ്രധാന ആശയങ്ങള്‍ പാഠ ഭാഗ വിശകലനം, ഓര്‍ത്തിരിക്കേണ്ട പ്രധാന പോയിന്റുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ നിങ്ങള്‍ക്കായി പങ്ക് വയ്ക്കുന്നു ഇവ പരമാവധി പ്രയോജനപ്പെടുത്തൂ ! ഒപ്പം നിങ്ങളുടെ വിലയേറിയനിര്‍ദ്ദേശങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ആശംസകളോടെ,
ബയോ വിഷന്‍
|
.
Comments