Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Friday, March 29, 2013

SUMMER VACATION


                 
                                                                              bio-vision graphics - play the picture with mouse


                മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനിയുള്ള രണ്ട് മാസക്കാലം സ്കൂൾ തിരക്കുകളിൽ നിന്നും വിട .വീടും പറമ്പും കളിയുടെ കോലാഹലങ്ങൾ നിറഞ്ഞൊരു അവധിക്കാലം ഉണ്ടായിരുന്നു . ഇന്നിപ്പോൾ പുതിയ തലമുറയ്ക്ക് പുതിയ വിനോദങ്ങൾ. കൂടുതലും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നു . കമ്പ്യൂട്ടർ ഗയിമുകൾ, ടിവി ,ഇന്റർനെറ്റ്‌  ഇങ്ങനെ പോകുന്നു വിനോദങ്ങൾ. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ  വീണ്ടും പഠനത്തിന്റെ തിരക്കിലാകുന്നു.....
                             
   എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ  അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ  കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും  ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ   ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .





                           
.

Wednesday, March 27, 2013

HEARTY CONDOLENCE

                                                       .

                                                 
                                       ഭാവ വൈവിദ്ധ്യത്തിന്റെ സൗകുമാര്യം അനായാസം പകർന്ന്  അനശ്വരങ്ങളായ കഥാ പാത്രങ്ങളെ  സമ്മാനിച്ച  അഭിനയ ചക്രവർത്തിനി നടി സുകുമാരി ജീവിതത്തിന്റെ വെള്ളിത്തിരയിൽ നിന്ന്  മാഞ്ഞുപോയ്‌  .........

                                                      
                                                        
multi green blue red globe

Sunday, March 24, 2013

EARTH HOUR

                       
                                                   EARTH HOUR - OFFICIAL VIDEO



                                                                   

                                                              

Saturday, March 23, 2013

VACATION DAYS



 അവധിക്കാലം....
 
                     
                             
                        ഒടുവിൽ SSLC  പരീക്ഷ കഴിഞ്ഞു . പഠനത്തി ന്റേയും  തയ്യാറെടുപ്പുകളുടെയും  തിരക്കേറിയ ദിവസങ്ങൾക്ക് വിരാമമായി . ഇനിയുള്ള രണ്ടര മാസക്കാലം എങ്ങനെ ചെലവഴിക്കണമെന്ന്  തീരുമാനമെടുത്തിട്ടുണ്ടാകും. എന്തായാലും സമയത്തെ കാര്യമായി പ്രയോജനപ്പെടുത്തുക . നമ്മുടെ പഠനകാലത്ത്  കിട്ടുന്ന ഏറ്റവും വലിയ അവധിക്കാലമാണിത് . പഠനത്തോടൊപ്പം മറ്റ്  കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള അവസരം കൂടി കണ്ടെത്തി പ്രയോജനപ്പെടുത്തുമല്ലോ ? ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു .


                                                                                                                                                                  



                                                                                                                                                                          .

Friday, March 22, 2013

INTER NATIONAL WATER DAY - MESSAGE


അന്തർദേശീയ  ജലദിനം - മാർച്ച്  22  

                                  ഇന്ന്  മാർച്ച്  22 അന്തർദേശീയ  ജലദിനം.ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം ജലമാണ് . 2025 ആകുമ്പോഴേയ്ക്കു ലഭ്യമായ ശുദ്ധ ജലത്തിന്റെ മുക്കാൽ ഭാഗവും തീരുമെന്നാണ്  കണക്ക് . വരും തലമുറയ്ക്ക്  ദാഹമകറ്റാൻ ശുദ്ധ ജലം ഇല്ലാതാകും എന്നർത്ഥം .


            ശുദ്ധ ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനായി  ഐക്യരാഷ്ട്ര പൊതുസഭ  1993 മാർച്ച്  22 ആദ്യ ജലദിനമായി ആചരിച്ചു .
 


   ഒരു കാലത്ത് ഉണ്ടായിരുന്ന ജല സമൃദ്ധിയിൽ നിന്ന് വറുതിയിലേയ്ക്ക്  നാം എത്തപ്പെട്ടു കഴിഞ്ഞു .ഇനി എത്ര നാൾ ? ....     
     ഒരു കാര്യം തീർച്ചയാണ്  ഇക്കണക്കിന് പോയാൽ യുദ്ധങ്ങൾ ജലത്തിന് വേണ്ടിയാകാൻ അധിക സമയം വേണ്ടി വരില്ല !

'ONE DROP COULD SAVE 
OUR THIRSTY WORLD' 

" CONSERVE WATER"
 



                                                                                                                                                                          .

Wednesday, March 20, 2013

SSLC STUDY MATERIAL - BIOLOGY


               SSLC STUDY MATERIAL - BIOLOGY
 



               ഇന്നത്തെ പോസ്റ്റിൽ SSLCബയോളജിയുടെ 2 പഠന വിഭവങ്ങളാണ് . ഇവയും മലപ്പുറത്തു നിന്നും തയ്യാറാക്കിയ സഹപാഠിയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ നിറവ് എന്ന സ്റ്റഡി മെറ്റീരിയലും ആണ് .ചുവടെ നല്കിയിരിക്കുന്ന ലിങ്കുകളിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം .

       DOWNLOAD LINKS
                                   
               SSLC STUDY MATERIAL - BIOLGY - SAHAPAADI






 

Tuesday, March 19, 2013

SSLC STUDY MATERIAL - CHEMISTRY

2. സഹപാഠി എന്ന  പേരിൽ മലപ്പുറത്തു നിന്നും തയ്യാറാക്കിയ  സ്റ്റഡി മെറ്റീരിയൽ ആണ് മറ്റൊരെണ്ണം . ഡൌണ്‍ലോഡ് ലിങ്ക്  ചുവടെ ചേർത്തിരിക്കുന്നു .
         സയൻസ് വിഷയങ്ങളിൽ നാളെ നടക്കാൻ പോകുന്ന രസതന്ത്ര ത്തിന്റെ 2 പഠന വിഭവ ങ്ങളാണ്  ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇവയിൽ പ്രധാന ചോദ്യങ്ങൾ ,ആശയങ്ങൾ തുടങ്ങിയ എല്ലാ യൂണിറ്റുകളുടെയും അനാലിസിസ് നടത്തിയിരിക്കുന്നു .
         DOWNLOAD LINKS
 1. നിറവ്‌  എന്ന പേരിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌  തയ്യാറാക്കിയ സ്റ്റഡി മെ റ്റീ രിയൽ  ആണ്  ഇവയിലൊന്ന് . താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്ന്  ഇത് ഡൌണ്‍ലോഡ് ചെയ്തെടുക്കാം .
SSLC STUDY MATERIAL - CHEMISTRY
img

Monday, March 18, 2013

SSLC STUDY MATERIAL - PHYSICS

SSLC STUDY MATERIAL - PHYSICS
നാളെ  നടക്കാനിരിക്കുന്ന ഫിസിക്സ്‌  പരീക്ഷയുടെ ഒരു സ്റ്റഡി മെറ്റീരിയൽ  ആണ് ഇന്നത്തെ പോസ്റ്റ്‌   സഹപാഠി    എന്ന  പേരിൽ മലപ്പുറത്തു നിന്നും തയ്യാറാക്കിയ 38 പേജുകളുള്ള  സ്റ്റഡി മെറ്റീരിയൽ  ആണ്. നിരവധി ചോദ്യങ്ങളും പ്രധാന ആശയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
PIC

Wednesday, March 13, 2013

MORE THAN 300 POSTS


305 POSTS TILL NOW

<!-- <![endif]


 
           
          ഇത്  ബയോ വിഷന്റെ  305 )മത്  പോസ്റ്റ്‌ . 
76 പേജുകളിലായി, 50 ല്‍ പ്പരം ലിങ്കുകളിലായി ;
അറിവിന്റെ സമഗ്ര ശേഖരം .  
ആധികാരികം , സമ്പൂര്‍ണം , സമഗ്രം .
ഹൈസ്കൂള്‍ ക്ലാസ്സുകളുടെ പഠന സഹായി.
കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ വീഡിയോ ബ്ലോഗ്‌ .
'ബയോ വിഷന്‍'
എന്നെന്നും നിങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പവും.
  



                           










                                                   


                                                                                                                                                                          .

Monday, March 11, 2013

SSLC EXAM 2013 - MESSAGE


SSLC EXAM - 2013


SSLC പരീക്ഷ എഴുതുന്ന എല്ലാവര്‍ക്കും 
  ബയോ വിഷന്റെ 
 വിജയാസംശകള്‍.







                                                   


                                                                                      

Sunday, March 10, 2013

ഉയര്‍ന്ന ഗ്രേഡിന് ചില എളുപ്പവഴികള്‍


ഉയര്‍ന്ന ഗ്രേഡിന്  ചില എളുപ്പവഴികള്‍



           ചിട്ടയായ പഠനം ,ആത്മ വിശ്വാസം എന്നിവ ഏതൊരു  പരീക്ഷയിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കാന്‍ സഹായിക്കുന്ന കാര്യങ്ങളാണ് . ഈ ലേഖനത്തില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും എളുപ്പ വഴികളും പ്രതിപാദി
ക്കുന്നു. 

                


DOWNLOAD THE ARTICLE




                                             

                                                                                                                                                                      

പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍


പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍



 മാര്‍ച്ച്‌ മാസം  പരീക്ഷയുടെതാണല്ലോ എസ്‌ എസ്‌ എല്‍ സി , ഹയര്‍ സെക്കന്ററി തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിക്കുന്ന ഈ ലേഖനം നിങ്ങള്‍ക്ക് പ്രയോജനകരമാകും എന്നതിനാല്‍ ഇവിടെ ചേര്‍ക്കുന്നു . ഇത് തയ്യാറാക്കിയത്  ഡോക്ടര്‍ ഹരി എസ്  ചന്ദ്രന്‍ .


                


DOWNLOAD THE ARTICLE







                                                   


                                                                                                                                                                          .

Saturday, March 09, 2013

BIO-VISION'S SSLC EXAM PACKAGE 2013 - SOCIAL SCIENCE


BIO-VISION'S SSLC EXAM PACKAGE 2013 - SOCIAL SCIENCE



              
BIO - VISION'S  SSLC EXAM PACKAGE  ല്‍ 8 )0 ദിവസമായ ഇന്ന് സോഷ്യല്‍ സയന്‍സിന്റെ സ്റ്റഡി മെറ്റീരിയലോടെ SSLC EXAM PACKAGE പരമ്പര ഇവിടെ അവസാനിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷാ സഹായിയായ മറ്റു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ് . ഇന്നത്തെ പോസ്റ്റില്‍ കേരള കൌമുദി
ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സോഷ്യല്‍ സയന്‍സിന്റെ പ്രധാന ആശയങ്ങള്‍
എന്നിവയാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത് .
        

       SSLC SOCIAL MODEL QUESTION               
 SOCIAL SCIENCE IMPORTANT POINTS         
                                            

                                                                                               



                                           

പരീക്ഷാക്കാലത്തെ ഭക്ഷണം


പരീക്ഷാക്കാലത്തെ  ഭക്ഷണം



മനസും ശരീരവും  ഒരു പോലെ ക്ഷീണിക്കുന്ന പരീക്ഷാക്കാലത്ത്  ഭക്ഷണത്തില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യം നിലനിര്‍ത്താം . പരീക്ഷാക്കാലത്തെ  കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ച്  മാതാപിതാക്കളും കുട്ടികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ലേഖനം .കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ഡയറ്റീഷ്യന്‍ ബുള്‍ബിന്‍ ജോസ്  തയ്യാറാക്കിയത്  .

                


DOWNLOAD THE ARTICLE







                                                   


                                                                                                                                                                          .

Friday, March 08, 2013

BIO-VISION'S SSLC EXAM PACKAGE 2013 - MATHS


BIO-VISION'S SSLC EXAM PACKAGE 2013 - MATHS



                 BIO-VISION'S SSLC EXAM PACKAGE ല്‍ 7)0 ദിവസമായ  ഇന്നത്തെ പോസ്റ്റില്‍  ഗണിതമാണ് 
ഉള്‍പ്പെടുത്തിയിരിക്കുന്നത് .ഇതില്‍  കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച
 മോഡല്‍ ചോദ്യ പേപ്പര്‍, ദേശാഭിമാനി ദിനപത്രത്തില്‍  പ്രസിദ്ധീകരിച്ച യുണിറ്റ് സമ്മറി എന്നിവ  ഉള്‍പ്പെടുന്നു.


DOWNLOAD

MATHS UNIT SUMMARY





                                                   


                                                                                                                                                                          .

Thursday, March 07, 2013

BIO-VISION'S SSLC EXAM PACKAGE 2013 - BIOLOGY


BIO-VISION'S SSLC EXAM PACKAGE 2013 - BIOLOGY



                       ബയോളജി വിഭവങ്ങളുമായാണ്  ഇന്നത്തെ പോസ്റ്റ്‌ . ഇതില്‍ ബയോളജിയുടെമോഡല്‍ ചോദ്യ പേപ്പറുകളും
 പാഠഭാഗത്തെ  പ്രധാന ആശയങ്ങള്‍ എന്നിവയും ഉണ്ട് . മോഡല്‍ ചോദ്യ പേപ്പറുകള്‍ 
കേരള കൌമുദി, ദേശാഭിമാനി എന്നീ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചവയും
പാഠഭാഗത്തെ പ്രധാന ആശയങ്ങള്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചതും ആണ് .

  MODEL QUESTION PAPER SET 1 
            
MODEL QUESTION PAPER SET 2            
                  IMPORTANT POINTS OF TEXT                       
                                                                                                                                                           



                                                                                                                                                                          .

Wednesday, March 06, 2013

CENSUS



                                                     CENSUS

     സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഈയടുത്ത ദിവസങ്ങളില്‍ ഇറങ്ങിയ 2 ഉത്തരവുകളും പത്ര വാര്‍ത്തയുമാണ്   ഈ പോസ്റ്റിനു ആധാരം.

1. 2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി
                                   
             2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ 24 ദിവസമായിരുന്ന  ലീവ് സറണ്ടര്‍ 8 ദിവസമാക്കി ചുരുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിന് മുന്‍കാലപ്രാബല്യമുള്ളതിനാല്‍ പണം മാറിയ അധ്യാപകര്‍ അത് തിരികെ അടയ്ക്കേണ്ടിയിരിക്കുന്നു .
                       ഉത്തരവിന്റെ പ്രസക്ത ഭാഗം


2. സാമ്പത്തിക ജാതി സെന്‍സസ്   2012 ല്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക്  പ്രതിഭലം നല്‍കാതെ വീണ്ടും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍
                  
          2 ) ത്തെ ഉത്തരവ്  സാമ്പത്തിക ജാതി സെന്‍സസില്‍ പങ്കെടുത്ത ജീവനക്കാരെ പ്രതിഭലം നല്‍കാതെ വീണ്ടും സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതാണ് . ഇത് പ്രകാരം സെന്‍സസ് വേളയില്‍ പൂട്ടിയിട്ട വീടുകളും കണ്ടെത്താന്‍ കഴിയാഞ്ഞ വീടുകളും  കണ്ടെത്തുന്ന ജോലി വീണ്ടും ഏല്‍പ്പിക്കുന്നു .
                              ഉത്തരവിന്റെ പ്രസക്ത ഭാഗം


3. ആറാമത് സാമ്പത്തിക സെന്‍സസ്  പരിശീലന പരിപാടി തുടങ്ങി.
              

                           
                  3 )ത്തെ വാര്‍ത്ത സാമ്പത്തിക സെന്‍സസ്  പരിശീലന പരിപാടി തുടങ്ങി എന്നുള്ളതാണ് .രാജ്യത്തിനകത്തെ കാര്‍ഷികവും കാര്‍ഷികേതരവുമായ മുഴുവന്‍ സാമ്പത്തിക സംരംഭങ്ങളെയും സ്ഥാപനങ്ങളെയും എണ്ണിത്തിട്ടപ്പെടുത്തുന്നതിനുള്ള ആറാമത് സാമ്പത്തിക സെന്‍സസിന്റെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കായുള്ള മേഖലാ പരിശീലന പരിപാടി തിരുവനന്തപുരത്ത്  നടന്നു.
Related Posts Plugin for WordPress, Blogger...