VIJAYAJYOTHY - MATHS WORK SHEETS
SSLC ഗണിതത്തിന്റെ വര്‍ക്ക് ഷീറ്റുകളുമായാണ് ഇന്നത്തെ പോസ്റ്റ് . ഇത് '
വിജയജ്യോതി ' എന്ന പേരില്‍ വയനാട് ഡയറ്റ് തയ്യാറാക്കിയ ഏകദേശം 160
പേജുകളുള്ള പഠന വിഭവമാണ് . വളരെ ആധികാരികമായി തയ്യാറാക്കിയിരിക്കുന്ന ഇത്
ഡൌണ്‍ലോഡ് ചെയ്തു പ്രയോജനപ്പെടുത്തുമല്ലോ !
|
.
Comments