SSLC STUDY MATERIAL - ENGLISH
ENGLISH STUDY MATERIAL THE FINISHING TOUCH എന്ന പേരില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് തയ്യാറാക്കിയ SSLC പഠനസഹായി . ഇംഗ്ലീഷ് ഭാഷയില്‍ Diary, Notice, Letter, News report, Profile, Conversation, Speech, Essay തുടങ്ങിയ തയ്യാറാക്കാനുള്ള നിര്‍ദേശങ്ങളും സഹായങ്ങളും അടങ്ങിയിരിക്കുന്നു . ഈ പഠനസഹായി SSLC കുട്ടികള്‍ക്ക് വളരെ യധികം പ്രയോജനകരമായിരിക്കും എന്നതിനാല്‍ ഇവിടെ പരിചയപ്പെടുത്തുന്നു. STUDY MATERIAL FOR ENGLISH |
.
Comments