SSLC EXAM 2013 - QUICK LINKS FOR ALL RESOURCES
ഇന്ന് ഫെബ്രുവരി 23 ഇനി SSLC പരീക്ഷയ്ക്ക് 15 ദിവസങ്ങള്‍ മാത്രം. ഇനിയുള്ള ദിവസങ്ങള്‍ വളരെയധികം പ്രയോജനപ്പെടുത്തേണ്ടതാണ് ബയോ വിഷനില്‍ പരീക്ഷയ്ക്കായി ഒരു പാട് വിഭവങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു തുടര്‍ന്നുള്ള ദിവസങ്ങളിലും അവ പ്രതീക്ഷിക്കുക . ബ്ലോഗില്‍ പല അവസരങ്ങളിലായി പോസ്റ്റ് ചെയ്ത മോഡല്‍ ചോദ്യ പേപ്പറുകള്‍ , വര്‍ക്ക് ഷീറ്റുകള്‍ ,പാഠഭാഗ സമ്മറി കള്‍ തുടങ്ങിയ എല്ലാത്തിന്റെയും ലിങ്കുകള്‍ പഠന സൌകര്യാര്‍ത്ഥം പ്രത്യേക ലിങ്കുകളായി മുകളില്‍ ക്രമീകരിച്ചു നല്‍കിയിട്ടുണ്ട് . വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമല്ലോ ! |
.
Comments