SOCIAL SCIENCE STUDY MATERIALS 2013
SOCIAL SCIENCE RIVISION MATERIAL 2013
സോഷ്യല്‍ സയന്‍സ് പഠന വിഭങ്ങളു ടെ നല്ലൊരു ശേഖരമാണ് ഇന്നത്തെ പോസ്റ്റില്‍. പാലക്കാട് DIET തയ്യാറാക്കിയ ഈ വിഭങ്ങള്‍
സമഗ്രവും സമ്പൂര്‍ണ്ണവുമാണ് .
ഇവയില്‍ സോഷ്യല്‍ സയന്‍സിന്റെ
റിവിഷന്‍ പാക്കേജ് , ESTEEM എന്ന പേരില്‍ തയ്യാറാക്കിയ സ്റ്റഡി
മെറ്റീയല്‍ , വര്‍ക്ക് ഷീറ്റ് ,മോഡല്‍ ചോദ്യ പേപ്പര്‍ എന്നിവയാണ്
ഇതിലുള്ളത്
സാമൂഹ്യശാസ്ത്രത്തില്‍ ഉന്നത
വിജയം ഉറപ്പാക്കാന്‍
സഹായകമായ വിധത്തിലാണ്
ഈ പഠനസഹായിക്ക് രൂപം
കൊടുത്തിട്ടുള്ളത്
.അതുകൊണ്ട് തന്നെ അധ്യാപകര്‍ റിവിഷന്‍
വേളകളില്‍ ഇത്
ഫലപ്രദമായി
ഉപയോഗപ്പെടുത്തുമെന്ന
വിശ്വാസത്തോടെ സമര്‍പ്പിക്കുന്നു.
|
.
Comments