WORK SHEET FOR ALL SUBJECTS
2012 ലെ SSLC പരീക്ഷയ്ക്കായി കാസര്‍കോട് ഡയറ്റ് തയ്യാറാക്കിയ ' മികവ് ' എന്ന പഠന വിഭവമാണ് ഇന്ന് നല്‍കുന്നത് . ഇതില്‍ SSLC യുടെ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു .വര്‍ക്ക് ഷീറ്റുകള്‍ ,ചോദ്യ മോഡലുകള്‍ എന്നിവയാണ് ഇതിന്റെ ഉള്ളടക്കം . |
Comments