SSLC QUESTION BANK
SSLC റിവിഷന്‍ തുടങ്ങേണ്ടേ ?
ഇന്ന് ജനുവരി 20
ഇനി SSLC പരീക്ഷയ് ക്ക് കേവലം 49 ദിവസങ്ങള്‍ മാത്രം. റിവിഷന്‍ പഠനം എത്രയും വേഗം ആരഭിക്കേണ്ട സമയമായ്.
ഇനിയെന്ത് ?
റിവിഷനോടൊപ്പം മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകള്‍ പരിശീലിക്കുകയാണ് ഇവയില്‍ പ്രദാനം 2012 ഓണം, ക്രിസ്തുമസ് എന്നീ പരീക്ഷകള്‍ക്കായി SCERT തയ്യാറാക്കിയ QUESTION BANK QUESTIONS ഉം 14 ജില്ലകളിലെ വ്യത്യസ്തമായ 2nd TERM QUESTIONS ഉം 2012 മോഡല്‍ പരീക്ഷാ QUESTIONS ഉം ഉള്‍പ്പെടെ
ബയോവിഷന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇതിന്റെ പരമാവധി പ്രയോജനം കുട്ടികള്‍ക്കും അദ്ധ്യാപര്‍ക്കും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ബ്ലോഗ് അഡ്രസ് മറ്റുള്ളവര്‍ക്ക് കൂടി നല്‍കി ഇത് പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ,
ചോദ്യ ശേഖരം
Comments