SSLC STUDY MATERIAL FOR ALL SUBJECTS
മുകുളം 2012
മുകുളം 2012 എന്ന പേരില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത്
കണ്ണൂര്‍ ഡയറ്റിന്റെ സഹകരണത്തോടെ തയ്യാറാക്കിയ സ്റ്റഡിമെറ്റീരിയല്‍ SSLC
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി തയ്യാറാക്കിയതാണ് .
എല്ലാ വിഷയങ്ങള്‍ക്കും വേണ്ടി തയ്യാറാക്കിയ ഈ പഠനവിഭവം റിവിഷന്
തയ്യാറെടുക്കുന്ന നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.
STUDY MATERIAL |
.
Comments