LSS / USS SCHOLARSHIP - QUESTION BANK
ഈ വര്‍ഷത്തെ LSS / USS ഫെബ്രുവരി 2 ന് നടക്കുകയാണല്ലോ
കൂട്ടുകാരെ. ഈ പരീക്ഷകളുടെ മോഡല്‍ ചോദ്യങ്ങളാണ് ഇന്ന്
പരിചയപ്പെടുത്തുന്നത് .
ചോദ്യ ശേഖരത്തില്‍ തിരുവനന്തപുരം
ഡയറ്റ് തയ്യാറാക്കിയ
LSS/ USS എന്നിവയുടെ മോഡല്‍ ചോദ്യങ്ങളും ഉത്തര
സൂചകങ്ങളും, കോഴിക്കോട് ഡയറ്റ് തയ്യാറാക്കിയ
LSS/ USS എന്നിവയുടെ 3 സെറ്റ് ചോദ്യങ്ങളും,
കോഴിക്കോട് ഡയറ്റിന്റെ സഹകരണത്തോടെ തയ്യാറാക്കിയ
'മുന്നാക്കം ' എന്ന LSS ന്റെ ചോദ്യ ശേഖരവും
അവയുടെ ഉത്തര സൂചകങ്ങളും
ഉള്‍പ്പെടെ നല്‍കുന്നു.
ഇവ കുട്ടികളെ പഠിപ്പിക്കുന്നത് ഒഴിവാക്കി പകരം
സ്വയം
ഉത്തരം കണ്ടെത്തുന്നതിനുള്ള അവസരം ഉണ്ടാക്കാന്‍
അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ് .
ഇത് പരിശീലിക്കുന്നത്
കൂടുതല്‍
ആത്മവിശ്യാസത്തോടെ പരീക്ഷയെ
നേരിടാന്‍ സഹായിക്കും .
വിജയാശംസകളോടെ,
QUESTIONS BY DIET TRIVANDRUMLSS
USS
USS ACTIVITIES (MALAYALAM) USS ACTIVITIES (ENGLISH) USS ACTIVITIES (SOCIAL SCIENCE) USS ACTIVITIES (BASIC SCIENCE) USS ACTIVITIES (MATHEMATICS) QUESTIONS BY DIET KOZHIKODU LSS
USS
|
Comments