Please send study materials to biovisionvideoblog@gmail.com

animated gif.

SAMAGRA

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS ALPHABETICAL ORDER - Click here

Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, January 29, 2013

LSS / USS SCHOLARSHIP - QUESTION BANK


               ഈ വര്‍ഷത്തെ LSS / USS ഫെബ്രുവരി 2 ന്  നടക്കുകയാണല്ലോ കൂട്ടുകാരെ. ഈ  പരീക്ഷകളുടെ   മോഡല്‍ ചോദ്യങ്ങളാണ്  ഇന്ന്  പരിചയപ്പെടുത്തുന്നത് . 
ചോദ്യ ശേഖരത്തില്‍ തിരുവനന്തപുരം ഡയറ്റ്  തയ്യാറാക്കിയ  
 LSS/ USS എന്നിവയുടെ മോഡല്‍ ചോദ്യങ്ങളും ഉത്തര
സൂചകങ്ങളും,  കോഴിക്കോട് ഡയറ്റ്  തയ്യാറാക്കിയ  
LSS/ USS എന്നിവയുടെ  3 സെറ്റ് ചോദ്യങ്ങളും,  
 കോഴിക്കോട് ഡയറ്റിന്റെ  സഹകരണത്തോടെ തയ്യാറാക്കിയ
 'മുന്നാക്കം ' എന്ന LSS ന്റെ  ചോദ്യ ശേഖരവും 
അവയുടെ ഉത്തര സൂചകങ്ങളും ഉള്‍പ്പെടെ നല്‍കുന്നു. 
ഇവ കുട്ടികളെ പഠിപ്പിക്കുന്നത്‌ ഒഴിവാക്കി പകരം സ്വയം
 ഉത്തരം കണ്ടെത്തുന്നതിനുള്ള അവസരം ഉണ്ടാക്കാന്‍ 
അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ് . ഇത് പരിശീലിക്കുന്നത് 
 കൂടുതല്‍ ആത്മവിശ്യാസത്തോടെ  പരീക്ഷയെ 
നേരിടാന്‍ സഹായിക്കും .
                                            വിജയാശംസകളോടെ,
  QUESTIONS BY DIET TRIVANDRUM
    
      LSS

Sunday, January 27, 2013

SSLC STUDY MATERIAL FOR ALL SUBJECTS


മുകുളം 2012
 മുകുളം 2012 എന്ന പേരില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത്  കണ്ണൂര്‍ ഡയറ്റിന്റെ  സഹകരണത്തോടെ തയ്യാറാക്കിയ സ്റ്റഡിമെറ്റീരിയല്‍ SSLC കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി തയ്യാറാക്കിയതാണ് . എല്ലാ വിഷയങ്ങള്‍ക്കും വേണ്ടി തയ്യാറാക്കിയ ഈ പഠനവിഭവം റിവിഷന് തയ്യാറെടുക്കുന്ന നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.


 STUDY  MATERIAL 
                                                                                                                                                                  

       'MUKULAM' 2012 A SUPPORT MATERIAL FOR SSLC BY DIET KANNUR

                                                                               


 



                                                                                                                                                                          .

Thursday, January 24, 2013

Sunday, January 20, 2013

SSLC VIDEO COLLECTION



             എല്ലാ കൂട്ടുകാരും റിവിഷന്‍ തുടങ്ങിക്കാണുമെന്ന്  കരുതുന്നു. 
ഇതിന് ആവശ്യമായ 
ചോദ്യശേഖരം കണ്ടുകാണുമല്ലോ ? ഇന്നിതാ റിവിഷന് 
സഹായകരമായ വീഡിയോശേഖരം നിങ്ങളെ 
പരിചയപ്പെടുത്തുന്നു.  പഠിച്ച ഭാഗങ്ങള്‍ മനസിലുറപ്പിക്കാന്‍
 അവയുടെ വീഡിയോകള്‍ എത്രമാത്രം സഹായകരമാകും 
എന്ന് പറയേണ്ടതില്ലല്ലോ. ബയോ വിഷന്‍ ബ്ലോഗില്‍ 
പോസ്റ്റ്‌ ചെയ്ത 123 വീഡിയോകളുടെ ലിസ്റ്റ് 
ഇതോടൊപ്പം ചേര്‍ക്കുന്നു, ഇത് പൂര്‍ണമായും 
പ്രയോജനപ്പെടുത്തും  എന്ന വിശ്വാസത്തോടെ ,

             ബയോ വിഷന്‍ വീഡിയോ ശേഖരം. LIST & LINK
  1. 3D HUMAN EAR
  2. ALLERGY
  3. AMOEBA - FEEDING AND MOTION
  4. ANGIOPLASTY
  5. APE TO MAN / NEANDERTHAL MAN / EUGENE DUBOIS
  6. ATHEROSCLEROSIS
  7. BABY SMOKER
  8. BACTERIOPHAGE VIRUS - REPRODUCTION
  9. BINOCULAR VISION
  10. BLOOD CLOTTING
  11. BLOOD STRUCTURE AND FUNCTION
  12. BRAIN
  13. BRAIN ANATAMY
  14. BYPASS SURGERY
  15. CATARACT
  16. CHARLES DARWIN
  17. CHIMPANCY
  18. CHIMPANCY NUT CRACKING
  19. CROSSING OVER
  20. CROSSING OVER
  21. DARWIN CONTROVERSY
  22. DARWIN FINCHES
  23. DNA - New !!
  24. DNA
  25. DNA
  26. DNA DOUBLE HELIX
  27. DNA FINGER PRINTING
  28. EAR
  29. EAR - ANIMATION
  30. EAR - MECHANISM OF HEARING
  31. EAR FUNCTION
  32. EAR PUZZLE
  33. EAR- LABEL THE PARTS
  34. EFFECTS OF DIABETES
  35. ELECTROCARDIOGRAPH
  36. ENDOCRINE SYSTEM - PITUITORY
  37. EUGIN DUBOY / JAVA MAN / HOMO ERECTUS
  38. EVOLUTION - FISH TO MAN
  39. EVOLUTION - FOSSILS FROM AMBER
  40. EVOLUTION - THE MISSING LINK
  41. EVOLUTION OF HORSE
  42. EXCRETORY SYSTEM
  43. EYE BLINDSPOT AND YELLOW SPOT
  44. EYE - AMAZING FACTS
  45. EYE - PUPIL ACTIVITY
  46. EYE - PUZZLE
  47. EYE - VISION
  48. EYE CARE
  49. EYE CONE CELLS
  50. EYE DISORDERS
  51. EYE DISORDERS DOCTERS TALK
  52. EYE DONATION
  53. EYE IMAGE FORMATION
  54. EYE ROD CELLS
  55. EYE STRUCTURE CHOROID
  56. EYE STRUCTURE SCLERA
  57. EYE- POWER OF ACCOMODATION
  58. FACTS ABOUT HUMAN BODY
  59. FOSSIL EXHIBITION
  60. FOSSIL HUNTING
  61. FOSSIL STUDY
  62. FOSSILS FROM ICE
  63. FROM FOSSILS TO 3D MODEL
  64. FUNCTION OF THE NEPHRON
  65. FUNCTIONS OF PANCREAS
  66. GALAPAGOS ISLANDS
  67. GLOCOMO
  68. HEART DISSECTION
  69. HEART FUNCTION
  70. HOMOLOGOUS CHROMOSOMES
  71. HOW HORMONES WORK
  72. HOW WE SEE
  73. HUMAN GENOME
  74. HUMAN NOSE
  75. IDA / PRIMATE FOSSIL
  76. IGUANA
  77. INSULIN AND GLUCOSE
  78. JOHANSON / AUSTRALOPITHECUS / LUCY
  79. KIDNEY - PUZZLE
  80. KIDNEY DIALYSIS ANIMATION
  81. KIDNEY STONE
  82. KIDNEY TRANSPLANT
  83. LEAKEY FAMILY / HOMO HABILIS
  84. LEMUR
  85. LEMUR
  86. LUCY
  87. LYMPHATIC SYSTEM
  88. MARINE IGUANA
  89. MORE FOSSILS
  90. NANO MEANS
  91. NEANDERTHAL MAN
  92. NEANDERTHAL MAN / HOMOSAPIENSE / MODERN MAN
  93. NEURON
  94. NEURON STRUCTURE
  95. NEURON STRUCTURE AND IMPULSE TRANSMISSION
  96. NEURONE
  97. OPTICAL ILLUSION
  98. OPTICAL ILLUSION
  99. ORUKKAM 2013 - New !!
  100. POWER OF ACCOMODATION
  101. PRESBIOPIA
  102. PROCESS OF HEARING
  103. PROTECTION OF EYE
  104. PROTEIN SYNTHESIS
  105. PROTEIN SYNTHESIS
  106. PUZZLE - BRAIN
  107. SENSE OF HEARING
  108. SKIN STRUCTURE
  109. SMOKING
  110. SMOKING - ARTICLE
  111. SMOKING - EXPERIMENT
  112. SMOKING - INTERWIEW
  113. SNAKE CHARMER
  114. SPINAL CORD
  115. STROKE
  116. TASTE BUDS
  117. THE ENDOCRINE SYSTEM
  118. TYPES OF ALLERGIES
  119. URINARY TRACT INFECTION
  120. WORKING OF EYE
  121. WORLD AIDS DAY
  122. WORLD DIABETIC DAY
  123. WORLD DIABETIC DAY - NOVEMBER 14

SSLC QUESTION BANK



  SSLC റിവിഷന്‍ തുടങ്ങേണ്ടേ ?



                                                   ഇന്ന് ജനുവരി 20
   ഇനി SSLC  പരീക്ഷയ് ക്ക്  കേവലം 49 ദിവസങ്ങള്‍ മാത്രം. റിവിഷന്‍ പഠനം എത്രയും വേഗം ആരഭിക്കേണ്ട സമയമായ്.

                                                      ഇനിയെന്ത്  ?
 
                      റിവിഷനോടൊപ്പം മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകള്‍ പരിശീലിക്കുകയാണ്  ഇവയില്‍ പ്രദാനം 2012 ഓണം, ക്രിസ്തുമസ്  എന്നീ പരീക്ഷകള്‍ക്കായി SCERT തയ്യാറാക്കിയ QUESTION BANK QUESTIONS ഉം  14 ജില്ലകളിലെ വ്യത്യസ്തമായ 2nd TERM QUESTIONS ഉം  2012 മോഡല്‍ പരീക്ഷാ QUESTIONS ഉം ഉള്‍പ്പെടെ   എല്ലാ വിഷയങ്ങളുടെയും ചോദ്യ ശേഖരം
ബയോവിഷന്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇതിന്റെ പരമാവധി പ്രയോജനം കുട്ടികള്‍ക്കും അദ്ധ്യാപര്‍ക്കും  ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു ബ്ലോഗ്‌ അഡ്രസ്‌ മറ്റുള്ളവര്‍ക്ക് കൂടി നല്‍കി ഇത് പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയോടെ ,  
                                         ചോദ്യ ശേഖരം
                                                              Photo of Milford Sound in New Zealand!                                                             ബയോവിഷന്‍.


Wednesday, January 16, 2013

ORUKKAM 2013

                          മികവിനായ്  ഒരുങ്ങുക !
                      " ഒരുക്കം 2013 "
 മികവിനായ്  ഒരുങ്ങുക !
SSLC  കുട്ടികളുടെ മികച്ച വിജയത്തിനായി തയ്യാറാക്കിയ " ഒരുക്കം 2013"  പ്രസിദ്ധീകരിച്ചു. ഡൌണ്‍ലോഡ് ലിങ്ക് ഇതോടൊപ്പം നല്‍കുന്നു.

                                                                 

    BIO-VISION
Sl.No. SUBJECT
1 Malayalam
2 English
3 Hindi
4 Arabic
5 Urdu
6 Sankrit
7 Social Science
8 Physics
9 Chemistry
10 Biology
11 Mathematics

Tuesday, January 15, 2013

Saturday, January 12, 2013

CONTRIBUTORY PENSION - PHONE CONVERSATION


   ജീവനക്കാരുടെ സമരം ഇന്ന്  5 )0 ദിവസത്തിലേയ്ക്ക് !
 
       പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ജീവനക്കാരുടെ സമരം ഇന്ന്  5 )0 ദിവസത്തിലേയ്ക്ക്  കടക്കുകയാണല്ലോ ഈയവസരത്തില്‍ ഇതേ രീതി നിലവിലുള്ള കേന്ദ്ര സര്‍ക്കാറിലെ ഒരു ജീവനക്കാരനുമായി കേരള സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ audio ഇന്റര്‍നെറ്റില്‍   കാണുവാനിടയായി . ഈ പദ്ധതിയുടെ ദോഷവശങ്ങള്‍ ഈ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ് ആയതിനാല്‍ സമരത്തില്‍ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരും ഇതൊന്നു കേട്ടു നോക്കൂ എന്നിട്ട് ഇത് നല്ലതാണോ അല്ലയോ എന്ന് തീരുമാനിക്കൂ . നിങ്ങളുടെ അഭിപ്രായം ബ്ലോഗിന്റെ വലതു വശത്തുള്ള POLL  ല്‍ രേഖപ്പെടുത്താന്‍  മറക്കരുതേ !

PLAY THE AUDIO

Tuesday, January 08, 2013

SSLC MODEL EXAM TIME TABLE

ഈ വര്‍ഷത്തെ SSLC  മോഡല്‍ പരീക്ഷ ഫെബ്രുവരി 11 ന്  ആരംഭിച്ചു  15 ന്  അവസാനിക്കും .                                       ടൈം ടേബിള്‍ ഇതോടൊപ്പം 

Saturday, January 05, 2013

Related Posts Plugin for WordPress, Blogger...