.

animated gif.

DIGITAL TEXT BOOKS (All classes)

animated gifBIO-VISION'S EDUCATIONAL GAMES

ALL POSTS - ALPHABETICAL ORDER | STANDARD 10 | STANDARD 9 | STANDARD 8
animated gif INCOME TAX CALCULATOR 2017 - 18 | NP KRISHNADAS | INCOME TAX CALCULATOR WITH 12 BB FORM |


Visit Our: Facebook Page | Google+ Page | NETWORKED BLOG | TWITTER PAGE
ഇപ്പോള്‍ കൂടുതല്‍ വിഭവങ്ങളുമായി ബയോ വിഷന്‍ വെബ്സൈറ്റ് . സന്ദര്‍ശിക്കുക

Tuesday, December 24, 2013

MERRY CHRISTMAS

MERRY CHRISTMAS TO ALL VISITERS







Saturday, December 21, 2013

SECOND TERM EXAM 2013 - ANSWER KEY FOR ALL SUBJECTS


                                  IInd TERM EXAM   ANSWER KEY - HS SECTION

                                             

 
സെക്കന്റ്‌  ടേം പരീക്ഷയുടെ ലഭ്യ മായ  ഉത്തര സൂചികകൾ പ്രസിദ്ധീകരിക്കുന്നു.ഇവയിൽ പലതും പരീക്ഷ കഴിഞ്ഞ്  ഏതാനും മണിക്കൂറുകൾക്കകം  തയ്യാറാക്കിയ ആയതിനാൽ തെറ്റുകൾ കടന്ന്  കൂടിയിട്ടുണ്ടെങ്കിൽ അറിയിക്കുമല്ലോ. ഉത്തര സൂചികകൾ തയാറാക്കി അയച്ചുതന്ന എല്ലാ അധ്യാപർക്കും നന്ദി അറിയിക്കുന്നു, പ്രത്യേകിച്ചും സ്പന്ദനം ബ്ലോഗിന്റെ പിന്നിലെ  അധ്യാപരായ തങ്ങൾ സെക്കന്ററി സ്കൂൾ, വടക്കുംകരയിലെ എല്ലാ  അധ്യാപർക്കും.

                         കൂടുതൽ ഉത്തര സൂചികകൾ ലഭ്യ മാകുന്ന മുറയ്ക്ക്  ചേർക്കുന്നതാണ് .ഉത്തര സൂചികകൾ biovisionvideoblog@gmail.com എന്ന അഡ്രസിൽ അയക്കാവുന്നതാണ് .



IInd TERM EXAM 2013 ANSWER KEY           
 SUBJECT           STANDARD                                                                  SCHOOL                                                                    
ENGLISH10M A Rasack, K.A Jaleel & N.P Ummer, TSS, Vadakkangara
PHYSICS 10Shaji. A, Govt.HSS Pallickal,Trivandrum
PHYSICS10Sreeraj.S,Girls HSS Mithirmala,Trivandrum
PHYSICS10Jeny K Thomas &Jaifar. M.K, TSS, Vadakkangara
BIOLOGY10Swaminathan.TA and Ajithakumary.KL, SM HSS Ayalur,Palakkadu.
SOCIAL SCIENCE10Alice Mathew,GHS Vechoor, Vaikkom
MATHS10Baburaj.P ,  PHSS Pandallur,  Malappuram
MATHS10Daisy.MA, GHSS, Chalissery
MATHS  10PM Anees, TSS, Vadakkangara, Malappuram
ENGLISH9M A Rasack Vellila & Abdu Rashid. V, TSS,  Vadakkangara
PHYSICS9Shaji. A, Govt.HSS Pallickal,Trivandrum
SOCIAL SCIENCE9Alice Mathew,GHS Vechoor, Vaikkom
MATHS9Gigi varughese,St Thomas HSS,Eruvellipra,Pathanamthitta
MATHS9Muraleedharan C R, GHSS, Chalissery
MATHS9PM Anees, TSS, Vadakkangara, Malappuram
ENGLISH8M A Rasack Vellila & K.A Jaleel, TSS, Vadakkangara
PHYSICS8Simly Jas K N, TSS, Vadakkangara
CHEMISTRY8Suneera V, TSS, Vadakkangara
BIOLOGY8Swaminathan.TA and Ajithakumary.KL, SM HSS Ayalur,Palakkadu.
SOCIAL SCIENCE8Jatheesh K, Govt. Achuthan Girls HS, Chalappuram,Kozhikkodu
MATHS8Sunny.P.O,GHSS Thodiyoor,Karunagappally, Kollam
MATHS8 PM Anees, TSS, Vadakkangara





Sunday, December 15, 2013

ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക് !





 ബയോ വിഷൻ 5 )0 വർഷത്തിലേയ്ക്ക് 

                 ബയോ വിഷൻ വീഡിയോ ബ്ലോഗിന്റെ   നാലാമത്  പിറന്നാള്‍ ദിനമാണിന്ന് (15.12.2013 ) ജീവശാസ്ത്ര പഠനത്തിന്  ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിന് പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കാനായി  2009 ൽ  തുടങ്ങിയ ബയോ വിഷൻ ഇന്ന്    390  -ലധികം പോസ്റ്റുകളും 56000 -ലധികം യുണീക്  വിസിറ്റേർസ്സും  154000 -ലധികം ഹിറ്റ് സും  കടന്ന്  മറ്റ് ബ്ലോഗ് കൂട്ടായ്മകളോടൊപ്പം  ഈ  വ്യക്തി ഗത ബ്ലോഗ്‌  എത്തിച്ചേർന്നിരിക്കുന്നു. എല്ലാ വിഷയങ്ങളുടെയും വൈവിധ്യമാർന്ന  പഠന വിഭവങ്ങൾ മുടക്കം കൂടാതെ ഒരുക്കുന്നത് വഴിയാണ്  ഈ നേട്ടം കൈവരിക്കാനായത് .ഇവയിൽ എടുത്ത്  പറയേണ്ടവ ബയോ വിഷൻ തയ്യാറാക്കിയ  എഡ്യുക്കേഷനൽ  ഗെയിം , ഓണ്‍ലൈൻ ക്ലാസ്സ്‌  ടെസ്റ്റുകൾ, ഓഫ് ലൈൻ ക്ലാസ്സ്‌  ടെസ്റ്റുകൾ, ഓണ്‍ലൈൻക്വിസ്സുകൾ ,   വൈവിധ്യമാർന്ന ഇന്റെറാക്ടീസ് എന്നിവയും അക്ഷരമുറ്റം, K-TET , NTSE ,LSS - USS, SET എന്നീ പരീക്ഷകളുടെ ക്യസ്റ്റിയൻ  ബാങ്ക്  തുടങ്ങിയവയും  പരീക്ഷകളുടെ ഉത്തര സൂചികകൾ , മോഡൽ ചോദ്യ പേപ്പറുകൾ , നോട്ടുകൾ , വീഡിയോകൾ എന്നിവയും യഥാ സമയം നല്കുവാനായതാണ് . 

                       2012 SSLC പരീക്ഷാ വേളയിൽ പത്ര മാധ്യമങ്ങളിൽ വന്ന മോഡൽ ചോദ്യ  പേപ്പറുകൾ ശേഖരിച്ച്  സ്കാൻ ചെയ്ത്  EXAM PACKAGE എന്ന പേരിൽ ഓരോ ദിവസവും ഓരോ വിഷയത്തിന്റെ ഒരു പോസ്റ്റ്‌ വീതം ചേർക്കുകയുണ്ടായി. ആ മാർച്ച്‌ മാസത്തിൽ മാത്രം 23 പോസ്റ്റുകളാണ്  ബയോ വിഷനിൽ ചേർത്തത് .ഇവയെല്ലാം വളരെ ഉപകാരപ്രദമായതായി നിങ്ങളുടെ കമന്റ്റുകളിൽ (കാണുക) നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് .നിങ്ങളുടെ കമന്റ്റ്റു കളാണ്  ബ്ലോഗിന്റെ വളർച്ചയ്ക്ക്  ഊർജം പകരുന്നത് . പലപ്പോഴും നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിച്ച സുഹൃത്തുക്കൾക്കും വിദേശത്തുള്ള സുഹൃത്തുക്കൾക്കും  കൂടാതെ നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും എല്ലാവരുടെയും പേരുകൾ പരാമർശിക്കാൻ കഴിയാത്തതിനാൽ മുതിരുന്നില്ല   ബ്ലോഗിന്റെ വളർച്ചയ്ക്ക്  എന്നെന്നും ഒപ്പം നില്ക്കുന്ന മാത്സ് ബ്ലോഗ്‌ , ഇംഗ്ലീഷ് ബ്ലോഗ്‌  എന്നിവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു. 

              ഈ പിറന്നാള്‍ ദിനത്തില്‍ ഒരിക്കൽ കൂടി  നന്ദിയും സ്നേഹവും അറിയിക്കുന്നതൊടൊപ്പം തുടർന്നും  ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളായി  പഠന വിഭവങ്ങൾ അയച്ചുതന്നും നിർദേശങ്ങൾ നല്കിയും  ഒപ്പം ഉണ്ടാകുമെന്ന  പ്രതീക്ഷയോടെ, 
    സസ്നേഹം,
                                    സുഭാഷ്‌ . എസ്
                                  ബയോ വിഷൻ.

 

Tuesday, December 10, 2013

SNAKES AND LADDERS GAME - TEST for 8th BIOLOGY


GAME TEST





 "ഏണിയും പാമ്പും കളിക്കാം "
      8 )0  സ്റ്റാൻഡേർഡ്   ജീവശാസ്ത്രത്തിലെ കോശ ഘടനയും ധർമ്മവും ആസ്പദമാക്കിയുള്ള എഡ്യൂക്കേഷണൽ ഗെയിം ടെസ്റ്റ്‌  .കോശത്തെക്കുറിച്ചുള്ള   ഒബ് ജക്ടിവ്  ടൈപ്പ് ചോദ്യങ്ങൾ. ശരിയായ  ഉത്തരം നല്കുമ്പോൾ നമ്പർ കട്ട ക്ലിക്ക്  ചെയ്ത് കളി തുടങ്ങാം . തെറ്റായി തെരഞ്ഞെടുക്കുന്ന ചോദ്യങ്ങൾക്ക്  ഉത്തരം അപ്പോൾ തന്നെ അറിയാം . കളി  തീരുമ്പോൾ നേടിയ ആകെ സ്കോറും . ഒരു സാധാരണ ഏണിയും പാമ്പും കളി തന്നെ ഒപ്പം പഠനവും.  വളരെ രസകരമായ ഈ ഗയിമിലേക്ക്  സ്വാഗതം .






GAME TEST












Friday, December 06, 2013

PHYSICS,CHEMISTRY NOTES & QUESTIONS FOR 10th STANDARD


NOTES & QUESTIONS





          10 )0  സ്റ്റാൻഡേർഡ്  ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ നോട്ടുകള്‍ , മാതൃകാ ചോദ്യങ്ങൾ , മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ എന്നിവ  തയ്യാറാക്കിയിരിക്കുന്നത് ഏവർക്കും  സുപരിചിതനായ ഇബ്രാഹിം സാറാണ്  .ഇതിൽ ഫിസിക്സ്  10 )0  യൂണിറ്റ് " ഇലക്ട്രോണിക്സ് " കെമിസ്ട്രിയിലെ  " ചില അലോഹ സംയുക്തങ്ങൾ  " എന്ന 13 )0  യൂണിറ്റിന്റെയും  നോട്ടുകള്‍ ഉൾപ്പെടുന്നു. നോട്ടുകൾ താഴെയുള്ള ലിങ്കിൽ നിന്ന്  ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .




PHYSICS NOTES & QUESTIONS - UNIT 10
CHEMISTRY NOTES & QUESTIONS - UNIT 13










Monday, December 02, 2013

MITOSIS


CELL DIVISION







          9 )0 സ്റ്റാൻഡേർഡ്  ജീവശാസ്ത്രത്തിലെ കോശ വിഭജന രീതിയായ
 ക്രമഭംഗത്തെക്കുറിച്ചുള്ള അനിമേറ്റഡ്  വീഡിയോ.  ക്രമഭംഗത്തിന്റെ വിവിധ ഘട്ടങ്ങളും  പ്രവർത്തനങ്ങളും വിവരിക്കുന്ന  വീഡിയോ ഈ പാഠഭാഗം പഠിക്കാൻ 
വളരെ പ്രയോജനകരമാണ് .

MORE VIDEOS




ANIMATED VIDEO






Thursday, November 28, 2013

IT - STANDARD 10 - UNIT 6 - VIDEO TUTORIALS

 
VIDEO TUTORIALS





                   പത്താം ക്ലാസ് ഐ.ടി യുടെ ആറാം   യൂണിറ്റായ " വരകൾക്ക്  ജീവൻ പകരാം   "   യൂണിറ്റിന്റെ   ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  ചിത്രങ്ങൾ സഹിതം തയ്യാറാക്കി 
നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ് .
ഇതോടൊപ്പം  ഈ പാഠഭാഗത്തിന്റെ 5  വീഡിയോ ട്യൂട്ടോറിയലുകളും
 ഒരു  വീഡിയോ   ക്ലാസ്സും  നല്കിയിരിക്കുന്നു.   








VIDEO TUTORIALS (6)









Sunday, November 24, 2013

HUMAN BRAIN - INTERACTIVE FOR 10th BIOLOGY


HUMAN BRAIN





                        10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന
 അദ്ധ്യായത്തിലെ തലച്ചോറിന്റെ  ഘടന പഠിക്കുന്നതിന് അനുയോജ്യമായ ഒരു  ഇന്റാറാക്ടീവ് . ഇതുപയോഗിച്ച്  തലച്ചോറിന്റെ ഭാഗങ്ങൾ, ധർമ്മങ്ങൾ എന്നിവ പഠിക്കുന്നതിനും   ചിത്രം വരച്ച്  ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും കഴിയുന്നു.തികച്ചും രസകരമായ 
ഈ ഇന്റാറാക്ടീവ്  ഉപയോഗിച്ച് നോക്കൂ !





INTERACTIVE








Tuesday, November 19, 2013

SACHIN'S FAREWELL SPEECH


SACHIN





ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ക്രിക്കറ്റിനോട് വിടചൊല്ലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ലോക ക്രിക്കറ്റിന്റെയും ചരിത്രത്തിന്റെ ഏടുകളില്‍ ഒരുപാട് തവണ കുറിക്കപ്പെട്ട പേരാണ് സച്ചിന്‍. ഒരു പുതിയ സമവാക്യം നമുക്ക് വേണമെങ്കില്‍ എഴുതാം സച്ചിന്‍ = ക്രിക്കറ്റ്.ആ ദൈവസാന്നിദ്ധ്യം മടങ്ങിപ്പോകുമ്പോള്‍ എല്ലാവരുടെയും  മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത  ഒരു നൊമ്പരം,ഒരു വിങ്ങല്‍. അല്ലയോ സച്ചിന്‍ നിങ്ങളുടെ കളി എന്നും ഞങ്ങള്‍ ആസ്വദിച്ചിട്ടേയുള്ളൂ.
 താളാത്മകമായ അങ്ങയുടെ ബാറ്റിംഗ് സുഖമായ ഒരു
അനുഭൂതി തന്നെയാണ്. കളിക്കളത്തിലും ജീവിതത്തിലും ഉയര്‍ന്ന ഒരു വ്യക്തിത്വത്തിനുടമ. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍
 ആ മനസ്സിലെ നന്മ മുഴുന്‍ നിറഞ്ഞ് നില്‍ക്കുന്നു. അച്ഛനിലും അമ്മയിലും തുടങ്ങി അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോയ എല്ലാ പേര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞിരിക്കുന്നു.
 അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ ചുവടെ.



VIDEO


VIDEO SONGS

Saturday, November 16, 2013

IT STANDARD 10 - PRACTICAL NOTES AND VIDEOS - UNIT 5


VIDEOS AND NOTE




               പത്താം ക്ലാസ് ഐ.ടി യുടെ അഞ്ചാം  യൂണിറ്റായ " കമ്പ്യൂട്ടർ എന്ന യന്ത്രം  "   യൂണിറ്റിന്റെ   ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  തയ്യാറാക്കി നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ് .ഒപ്പം ഈ പാഠഭാഗത്തിന്റെ 2 വീഡിയോ ക്ലാസ്സുകളും നല്കിയിരിക്കുന്നു.    










MOUSE

video







Monday, November 11, 2013

NATIONAL TALENT SEARCH EXAM (NTSE) - QUESTION BANK


NTSE QUESTION BANK





 ഈ വർഷത്തെ നാഷനൽ  ടാലന്റ്  പരീക്ഷ NTSE  നവംബർ 16 ന്  നടക്കുകയാണല്ലോ ഈയവസരത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും, മാതൃകാ  ചോദ്യ പേപ്പറുകളും അടങ്ങിയ പോസ്റ്റ്‌ ആണ് ഇന്ന് . ഉത്തരങ്ങൾ QUESTION BOOKLET ൽ തന്നെയായതിനാൽ കേരളത്തിൽ നടക്കുന്ന  ചോദ്യ പേപ്പറുകൾ നെറ്റിൽ ലഭ്യമല്ല എങ്കിലും പരീക്ഷ സിലബസ്  സാമ്യമുള്ളതിനാൽ മറ്റ് സംസ്ഥാനങ്ങളിലെ മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളും പരിശീലിക്കുന്നത്‌  ഉയർന്ന സ്കോർ നേടുന്നതിന് സഹായകരമായിരിക്കും. ഈ ചോദ്യ ശേഖരത്തിൽ 2010, 2011, 2012, 2013 എന്നീ വർഷങ്ങളിലെ  ചോദ്യ പേപ്പറുകളും, നിരവധി മോഡൽ  ചോദ്യ പേപ്പറുകളും,പരീക്ഷ സിലബസും നല്കിയിട്ടുണ്ട് . എല്ലാവർക്കും വിജയാശംസകൾ.
NTSE SAMPLE PAPERS (SUBJECT-WISE)








Saturday, November 09, 2013

INTERACTIVE EAR for 10th BIOLOGY

EAR

                10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിലെ ചെവിയുടെ ഘടന പഠിക്കുന്നതിന് അനുയോജ്യമായ ഒരു  ഇന്റാറാക്ടീവ് . ഇതുപയോഗിച്ച്  ചെവിയുടെ ഭാഗങ്ങൾ അവയുടെ വിശദീകരണം എന്നിവ പഠിക്കുന്നതിനും ചിത്രം വരച്ച്  ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും കഴിയുന്നു 




Test

MORE INTERACTIVES

at LEARN WITH FUN PAGE





Sunday, November 03, 2013

VIRTUAL COCKROACH for +1, +2 CLASSES


COCKROACH





                                        ബയോ വിഷനിൽ ഇതാദ്യമായി ഹയർ സെക്കന്ററി ക്ലാസ്സുകൾക്കായി ഒരു പോസ്റ്റ്‌ .പല അധ്യാപകരുടെയും പ്രത്യേകിച്ച്  മലപ്പുറത്ത്‌  നിന്നുള്ള നാരായണൻ സാറിന്റെ ആവശ്യപ്രകാരം +1, +2 ക്ലാസ്സുകളുടെ സുവോളജിയിലെ പാറ്റയുടെ ആന്തരിക ബാഹ്യ ഘടനകൾ  പഠിക്കുന്നതിന്  സഹായകരമായ ഒരു VIRTUAL COCKROACH നെ പരിചയപ്പെടുത്തുന്നു. പാറ്റയുടെ ഘടന വളരെ വിശദമായും സമഗ്രമായും  ചിത്രങ്ങളുടെ സഹായത്തോടെ നല്കിയിരിക്കുന്നു. ഇന്റരാക്ടീവ് രീതിയിലുള്ള ചിത്രങ്ങളിൽ മൗസ് പോയിന്റർ  വച്ച് ഭാഗങ്ങൾ മനസ്സിലാക്കുന്നതിനും  CUT OPEN , ROTATE, PHOTOMICROGRAPHIC, SEM, തുടങ്ങിയ മറ്റ്  പല ഓപ്ഷനുകളും ഉണ്ട് . ഇവയെല്ലാം ഉപയോഗിച്ച്  തീയറി, പ്രാക്ടിക്കൽ എന്നിവ ഒരു ഗെയിം  പോലെ പഠനം രസകരമാക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ സമർപ്പിക്കുന്നു.


















Sunday, October 27, 2013

EDUCATIONAL GAME TEST - THE EYE



EDUCATIONAL GAME Untitled Document





          
            ഗെയിം കളിയ്ക്കാൻ ആർക്കാണ്  ഇഷ്ടമില്ലാത്തത് എന്നാൽ കളിയിൽ കൂടി പഠിക്കാനും കഴിഞ്ഞാലോ എങ്കിലിതാ ഒരു ഗെയിം.  പ്രസിദ്ധമായ  MANIC MINER എന്ന ഗയിമിനെ 
10 )0 ക്ലാസ്സ്  ജീവ ശാസ്ത്രത്തിലെ ജ്ഞാനേന്ദ്രിയങ്ങൾ എന്ന അദ്ധ്യായത്തിലെ കണ്ണിനെ 
ആസ്പദമാക്കി 20 ചോദ്യങ്ങൾ അടങ്ങിയ  ഒരു ഗെയിം  ബയോ വിഷൻ  തയ്യാറാക്കിയിരിക്കുന്നു.
 ഇത്  കളിക്കുന്നതോടൊപ്പം ഇത്രയും ചോദ്യങ്ങളും  അവയുടെ ഉത്തരങ്ങളും കൂടി പഠിക്കാൻ കഴിയുന്നു. വളരെ രസകരമായ ഈ ഗയിമിൽ നിരവധി ഘട്ടങ്ങളുണ്ട്  അവ ഒന്നൊന്നായി  കടന്ന്  ഗയിം പൂർത്തിയാക്കുമ്പോൾ സ്കോർ അറിയാനും കഴിയും. കളിക്കേണ്ട വിധം നിർദേശങ്ങളിൽ ഉണ്ട് . 
എങ്കിലിനി കളിച്ച്  തുടങ്ങാം ഒപ്പം പഠിച്ചും !!! 



















Thursday, October 24, 2013

SOCIAL SCIENCE NOTES - STANDARD 10


SOCIAL SCIENCE NOTES - UNITS 1,2,3,9,10






           പത്താം സ്റ്റാൻഡേർഡ് സോഷ്യൽ സയൻസിന്റെ യൂണിറ്റ് 1 .അന്തരീക്ഷ പ്രതിഭാസങ്ങൾ, യൂണിറ്റ് 2. ഭൂമിശാസ്ത്രത്തിലെ ന്യൂതന സങ്കേതങ്ങൾ, യൂണിറ്റ് 3. വൻകരകൾ , യൂണിറ്റ് 9. ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിലെ വിവിധ മേഖലകൾ, യൂണിറ്റ് 10. ജനാധിപത്യം  എന്നീ യൂനിറ്റുകളുടെ ബ്രീഫ് നോട്സ് .ഇത് തയ്യാറാക്കിയിരിക്കുന്നത് വാഴക്കാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂൾ മലപ്പുറത്ത് നിന്നും കൃഷ്ണന്‍ കുറിയ സാറാണ് . വളരെ സമഗ്രവും ആധികാരികവുമായ ഈ നോട്ടിന്റെ പ്രത്യേകത അടുക്കും ചിട്ടയോടും കൂടി തയ്യാറാക്കിയിരിക്കുന്നു എന്നുള്ളതാണ് .നോട്സ് തയ്യാറാക്കിയ കൃഷ്ണന്‍ സാറിന് അഭിനന്ദനം അറിയിച്ചുകൊണ്ട്‌ നിങ്ങൾക്കായി നല്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ് .


DOWNLOAD

 1 .അന്തരീക്ഷപ്രതിഭാസങ്ങൾ
 2. ഭൂമിശാസ്ത്രത്തിലെന്യൂതന സങ്കേതങ്ങൾ
3. വൻകരകൾ 
 9. ഇന്ത്യൻസമ്പദ് വ്യവസ്ഥയിലെ വിവിധമേഖലകൾ
10. ജനാധിപത്യം  
















Tuesday, October 22, 2013

MALAYALAM TYPING PROGRAM


MALAYALAM TYPING PRACTISE



                    സെറ്റിഗാം പരീക്ഷകളിലൂടെ സുപരിചിതനായ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഉബുണ്ടുവിൽ മലയാളം  ട്ടൈപ്പിംഗ് പരിശീലിക്കുന്നതിനുള്ള സോഫ്റ്റ‌വെയര്‍. ഇത്  ഉബുണ്ടുവിലും 
ISM LAYOUT ലും പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് . Gambas 2 എന്ന പ്രോഗ്രാമിംഗ്  ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത് . PROGRAM, HELP FILE   എന്നിവ 
താഴെയുള്ള ലിങ്കിൽ നിന്ന് ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ് .ഇൻസ്റ്റലേഷൻ   
നിർദ്ദേശങ്ങൾ  പ്രവർത്തന ക്രമം എന്നിവ വിശദമായി HELP FILE   ൽ ഉണ്ട് .

            Requirements :

         Ubuntu 10.04
      Gambas2

               Installation       :

download the .deb file and install by right clicking with Gdebi Package
Installer.It will create a new menu in Main menu called “Others”.

For running the program:

Application-Others-MalayalamTypingPractise1.0



DOWNLOAD














Saturday, October 19, 2013

AKSHARAMUTTAM QUIZ - SUB DISTRICT QUESTION PAPERS - LP,UP,HS,HSS



AKSHARAMUTTAM QUIZ QUESTION PAPERS




       ദേശാഭിമാനി ദിനപ്പത്രത്തിന്റെ അക്ഷരമുറ്റം ക്വിസ്   ജില്ലാതലം ഒക്ടോബർ 20  മുതൽ നടക്കുകയാണല്ലോ  ഈയവസരത്തിൽ സബ്  ജില്ലാതല  മത്സരളൂടെ ചോദ്യ പേപ്പറുകൾ ഉൾപ്പെടുത്തിയ  പോസ്റ്റാണിന്ന്  ഇവ അയച്ചുതന്നിരിക്കുന്നത്  നെടുമ്പറമ്പ്  ഗവ . ഹൈ സ്കൂളിലെ സാജൻ സാറാണ്  അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു . ഈ ചോദ്യ ശേഖരത്തിൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സബ്  ജില്ലയിൽ നടന്ന   HSS,  HS  , UP , LP വിഭാഗം എഴുത്ത്  പരീക്ഷാ ചോദ്യ പേപ്പറുകൾ UP , LP വിഭാഗം ക്വിസ്  ചോദ്യ പേപ്പറുകൾഎന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .ഈ  ചോദ്യ പേപ്പറുകൾ ഒരു  VIRTUAL BOOK  ആയി ക്രമീകരിച്ചിരിക്കുകയാണ് . ഇത്  ZOOM ചെയ്യാനും DOWNLOAD ചെയ്യാനും കഴിയും . FULL SCREEN ഒഴിവാക്കാൻ Esc KEY ഉപയോഗിക്കാവുന്നതാണ് .
 ജില്ലാ  മത്സരത്തിൽ   പങ്കെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ .



QUESTION BOOK





Wednesday, October 16, 2013

IT STANDARD 10 UNIT 4 - PRACTICAL NOTES



IT PRACTICAL WORK SHEETS




                                      പത്താം ക്ലാസ് ഐ.ടി യുടെ നാലാം യൂണിറ്റായ " കമ്പ്യൂട്ടർ ഭാഷ "   പ്രോഗ്രാമിംഗിന്റെ  ഏറെ ലളിതമായ പ്രാക്ടിക്കൽ നോട്ട്  തയ്യാറാക്കി നല്കിയിരിക്കുന്നത് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍ ആണ്   ചിത്രങ്ങളുടെ സഹായത്തോടെ പൈത്തണ്‍ പാഠങ്ങളെ വിവരിച്ചിരിക്കുന്ന ഈ വര്‍ക്ക് ഷീറ്റുകള്‍  കുട്ടികൾക്ക്  വളരെ പ്രയോജനകരമാകും എന്ന്  പ്രതീക്ഷിക്കുന്നു. ഈ പാഠ ഭാഗം സ്വയം ചെയ്ത്  പഠിക്കാൻ 
സഹായിക്കുന്ന വീഡിയോ ട്യൂട്ടോറിയൽ കൂടി ഒപ്പം നല്കിയിരിക്കുന്നു.



Sunday, October 13, 2013

SETIGam UNIT TESTS - STANDARD 10 - PHYSICS, CHEMISTRY


SETI gam UNIT TESTS




                                          സെറ്റിഗാം പരീക്ഷകളിലൂടെ പരിചിതനായ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ ഇബ്രാഹിം സാറിന്റെ നോട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയ 10)o സ്റ്റാൻഡേർഡ്   ഫിസിക്സ് 4 , 5 യൂണിറ്റുകളുടേയും കെമിസ്ട്രി  4  )oയൂണിറ്റിന്റേയും സെറ്റിഗാം പരീക്ഷകളാണ്  ഇന്ന്  നിങ്ങളെ പരിചയപ്പെടുത്തുന്നത് . ഈ രണ്ട്  അധ്യാപകരെയും പ്രത്യേകം പരിചയപ്പെടുത്തേണ്ട  ആവശ്യമില്ലല്ലോ കേരളം മുഴുവൻ അറിയപ്പെടുന്ന ഇവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട്  ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.ഇവ ഉപയോഗിച്ച ശേഷം നിർദ്ദേശങ്ങൾ അറിയിക്കുമല്ലോ!
                           ഓരോ ചാപ്റ്ററിനും
2 SETIGam കള്‍ വീതം തയ്യാറാക്കിയിരിക്കുന്നു. 20 മാര്‍ക്കിന്റെ യൂനിറ്റ് ടെസ്റ്റ്കള്‍.സെറ്റിഗാം പരീക്ഷ ഫയലുകൾ ഡൌണ്‍ലോഡ് ചെയ്ത്  ഏക്സ്ട്രാറ്റ്  ചെയ്തശേഷം ഡബിൾ ക്ലിക്ക്  ചെയ്ത്  പരീക്ഷ ചെയ്ത്  നോക്കാവുന്നതാണ് .









Thursday, October 10, 2013

ONLINE IT QUIZ


IT QUIZ




                ഐ റ്റി മേളകൾ നടക്കുന്ന സമയമാണല്ലോ ഇത് .മേളയിലെ ഒരു പ്രധാന ഇനമാണ് ക്വിസ് മത്സരം അതുകൊണ്ടുതന്നെ പല അധ്യാപകരും കുട്ടികളും  ഐ റ്റി  ചോദ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതാ നിങ്ങളുടെ ആവശ്യപ്രകാരം ബയോ വിഷൻ തയ്യാറാക്കിയ  ഒരു ഓണ്‍ലൈൻ  ഐ റ്റി ക്വിസ് .ഇതിൽ 25 ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രൊജക്ടറിന്റ സഹായത്തോടെ സ്കൂൾ തല  മത്സരം നടത്താൻ തക്ക രീതിയിൽ പരമാവധി വലിപ്പമുള്ള അക്ഷരങ്ങളും ചോദ്യങ്ങൾ ഒന്നൊന്നായി വരുന്ന രീതിയിലുമാണ്  ഈ 
ക്വിസ് തയ്യാറാക്കിയിരിക്കുന്നത് .അഭിപ്രായങ്ങൾ അറിയിക്കുമല്ലോ !!!


How to position a page within an iframe using CSS





Tuesday, October 08, 2013

AKSHARAMUTTAM QUIZ - QUESTIONS

AKSHARAMUTTAM QUIZ




 ദേശാഭിമാനി ദിനപ്പത്രത്തിന്റെ അക്ഷരമുറ്റം ക്വിസ്  സബ്  ജില്ലാതലം 12 )O തീയതി ശനിയാഴ്ച  നടക്കുകയാണല്ലോ  ഈയവസരത്തിൽ സ്കൂൾ തല മത്സരളൂടെ ചോദ്യ പേപ്പറുകൾ ഉൾപ്പെടുത്തിയ  പോസ്റ്റാണിന്ന്  . ഇതിൽ  തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സബ്  ജില്ലയിൽ നടന്ന
 HS , UP , LP വിഭാഗം ചോദ്യ പേപ്പറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു . ഈ  ചോദ്യ പേപ്പറുകൾ ഒരു VIRTUAL NOTE BOOK  ആയി ക്രമീകരിച്ചിരിക്കുകയാണ് . ഇത്  ZOOM ചെയ്യാനും DOWNLOAD ചെയ്യാനും കഴിയും . FULL SCREEN ഒഴിവാക്കാൻ Esc KEY ഉപയോഗിക്കാവുന്നതാണ് .സബ്  ജില്ലാ  മത്സരത്തിൽ
 പങ്കെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ .


QUESTION BOOK






Sunday, October 06, 2013

STANDARD 10 PHYSICS, CHEMISTRY NOTES & QUESTIONS


NOTES AND QUESTIONS




           10 )0  സ്റ്റാൻഡേർഡ്  ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ നോട്ടുകള്‍ ഏവർക്കും  സുപരിചിതനായ ഇബ്രാഹിം സാർ തയ്യാറാക്കിയതാണ്  ഇന്നത്തെ പോസ്റ്റിൽ. ഇതിൽ ഫിസിക്സ്  നാലാം യൂണിറ്റ് " ശബ്ദം,"  അഞ്ചാം യൂണിറ്റ് - "പ്രകാശപ്രതിഭാസം "എന്നിവയും കെമിസ്ട്രി " ലോഹങ്ങള്‍ " എന്ന നാലാം യൂണിറ്റിന്റെയും  നോട്ടുകള്‍ ഉൾപ്പെടുന്നു. നോട്ടുകള്‍ പയോഗിക്കുന്നവർ  ഇബ്രാഹിം സാറിനെ അഭിനന്ദനം അറിയിക്കാൻ മറക്കരുതേ !!!


  PHYSICS STANDARD 10 UNIT 4
PHYSICS STANDARD 10 UNIT 5
CHEMISTRY STANDARD 10 UNIT 4



















Friday, October 04, 2013

QUESTION BANK - IT MID-TERM EXAM


ICT QUESTION BANK



                ഈ വര്‍ഷം മുതൽ ഐ.ടി വിഷയത്തിന്  പത്താം ക്ലാസില്‍ മൂന്നു പരീക്ഷകളും  അര്‍ദ്ധവാര്‍ഷികം, മോഡല്‍ പരീക്ഷ, പൊതു പരീക്ഷ എന്നിവയും  എട്ട്, ഒന്‍പത് ക്ലാസുകളില്‍ 2 പരീക്ഷകളും അര്‍ദ്ധ വാര്‍ഷിക പരീക്ഷയും വാര്‍ഷിക പരീക്ഷയും ആണുള്ളത്  കൂടാതെ ഒന്നര മണിക്കൂർ പരീക്ഷ ഒരു മണിക്കൂറാക്കി കുറച്ചിട്ടുമുണ്ട് .  ഐടി മിഡ്ടേം പരീക്ഷ ഒക്ടോബർ 17  മുതൽ നവംബർ 16 തീർക്കണം എന്നാണ്  സർക്കുലർ.  ഈയവസരത്തിൽ പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ, SCERT തയ്യാറാക്കിയ എട്ട്, ഒന്‍പത്, പത്ത് - ക്ലാസുകളിലെ ഐ.ടി യുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യശേഖരം , മറ്റ്  മാതൃകാ  ചോദ്യശേഖരം എന്നിവയാണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടൂള്ളത് .


ICT PRACTICAL SAMPLE QUESTIONS

Standard 8 - Malayalam | English 

Standard 9 - Malayalam | English 

Standard 10 - Malayalam | English 


ICT THEORY SAMPLE QUESTIONS
 
Standard 8 - Malayalam | English 

Standard 9 - Malayalam | English

Standard 10 - Malayalam | English 


ICT PRACTICAL MODEL QUESTIONS
 
STANDARD 10 - UNIT 1 

STANDARD 10 - UNIT 2
 






Saturday, September 28, 2013

SPACE QUIZ - ONLINE

 SPACE QUIZ




                   ലോക ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേഖലാ തലത്തിൽ  സംഘടിപ്പിക്കുന്ന സ്‌പേസ് ക്വിസ്  മത്സരം ഒക്ടോബര്‍ 5 ന്  നടക്കുകയാണല്ലോ ഇതിൽ പങ്കെടുക്കുന്നവർക്കായി  
ബയോ വിഷന്റെ രണ്ടാമത്തെ ക്വിസ് . കൂടുതൽ ക്വിസ്  ഉടൻ പ്രതീക്ഷിക്കുക !!!




   BIO-VISION

 

 

 

 

 

 

 

 

 


Wednesday, September 25, 2013

SPACE QUIZ - GAME





 
  വി.എസ്.എസ്.സി. വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
                             ലോകബഹിരാകാശവാരം ഒക്ടോബര്‍ 4 മുതല്‍ 10 വരെ  ലോകമെമ്പാടും ആഘോഷിക്കുന്ന ലോകബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഖില കേരള പ്രബന്ധമത്സരം, സ്‌പേസ് ക്വിസ് , ജലറോക്കറ്റ് വിക്ഷേപണ മത്സരം, പെയിന്റിങ്ങ് മത്സരം തുടങ്ങിയ പരിപാടികള്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് http://www.wsw.vssc.gov.in സന്ദര്‍ശിക്കുക. 0471-2564271, 2564272, 2565695 എന്നീ നമ്പറുകളില്‍ നിന്നും വിവരങ്ങള്‍ അറിയാവുന്നതാണ് .
                      സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്വിസ്  പരിപാടിക്കായി ബയോ വിഷൻ തയ്യാറാക്കിയ ക്വിസ്  ഗെയിം പരിചയപ്പെടുത്തുന്നു.വളരെ രസകരമായ ഈ  ഗെയിം പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ, 

                                                                                                                                            ബയോ വിഷൻ


QUIZ GAME


Saturday, September 21, 2013

K-TET PREVIOUS QUESTION PAPERS | K-TET OLD QUESTION PAPERS | K-TET QUESTION PAPERS | K-TET QUESTION BANK


K-TET QUESTION BANK



ഈ വർഷത്തെ  K-TET പരീക്ഷകള്‍  സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി നടക്കുകയാണല്ലോ. പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്കായി  K-TET പരീക്ഷയുടെ ചോദ്യ ശേഖരമാണ്  ഇന്നത്തെ പോസ്റ്റിൽ. ഇതിൽ SCERT തയ്യാറാക്കിയ  മാതൃകാ ചോദ്യപേപ്പറുകൾ,2012  പരീക്ഷയുടെ ചോദ്യപേപ്പറുകൾ, KSTA അക്കാദമിക്  കൗണ്‍സിൽ  പാലക്കാട്  കഴിഞ്ഞ  വർഷം  തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറുകൾഎന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
                                    CBSE നടത്തുന്ന CTET പരീക്ഷയുടെ സിലബസ്  K-TET പരീക്ഷയുടെ സിലബസുമായി വളരെയധികം സാമ്യമുള്ളതിനാൽ  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്നവർക്ക്  CTET പരീക്ഷയുടെ ചോദ്യപേപ്പറുകൾ  പ്രയോജനകരമായിരിക്കും.  ആയതിനാൽ CTET പരീക്ഷയുടെ 2011,2012 വർഷങ്ങളിലെ ചോദ്യപേപ്പറുകൾ,മാതൃകാ ചോദ്യപേപ്പറുകൾ,ഉത്തര സൂചികകൾ എന്നിവയുടെ ശേഖരം കൂടി  ഇതോടൊപ്പം ചേർക്കുന്നു.





MODEL QUESTION PAPERS  -  Category  I ,  Category IICategory III ,Category IV

PREVIOUS QUESTION PAPERS - 2012 EXAM:  Category I , Category II , Category III

MODEL QUESTION PAPER KSTA Academic Council, Palakkad       K TET-IK TET-II




CLEAR YOUR DOUBTS ABOUT K-TET - PHONE IN PROGRAMME VIDEO  PART 1  PART 2




CTET PREVIOUS YEAR QUESTION PAPERS AND KEY

CTET JUNE - 2011

CTET JANUARY - 2012
CTET MAY- 2012
CTET NOVEMBER- 2012
MORE CTET SAMPLE QUESTIONS
CHILD DEVELOPMENT AND PEDAGOGY
  QUESTION 1
 QUESTION 2
 QUESTION 3
 QUESTION 4
 QUESTION 5
 QUESTION 6
 QUESTION 7
SCIENCE
MODEL QUESTION 1
MODEL QUESTION 2
MODEL QUESTION 3
ENGLISH
MODEL QUESTION 1
MODEL QUESTION 2




KTET 2013 Examination Dates



Category

Date of
Examination

Examination

Duration

Time

K-TET I

28/09/2013
Saturday

Examination for Lower Primary school teachers.
10 am -12.30 am
2 ½ hrs

K-TET II

28/09/2013
Saturday

Examination for Upper Primary school
teachers.
2.00 pm - 4.30 pm
2 ½ hrs

K-TET IV

28/09/2013
Saturday

Examination for Language teacher’s up to UP
level, Specialist teachers and Physical Education teachers.
2.00 pm - 4.30 pm
2 ½ hrs

K-TET III

05/10/2013
Saturday

Examination for High School teachers.
10 am - 12.30 am
2 ½ hrs





Related Posts Plugin for WordPress, Blogger...