New Posts

BIRTH DAY MESSAGE




                        BIO-VISION VIDEO BLOG ന്റെ മൂന്നാമത്  പിറന്നാള്‍ ദിനമാണിന്ന് (15.12.2012) ജീവശാസ്ത്ര പഠനത്തിന് ICT സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പാഠഭാഗത്തിന് ഏറ്റവും അനുയോജ്യമായ വീഡിയോകള്‍ കണ്ടെത്തി നല്‍കുന്നതിനായി 15.12.2009 തുടങ്ങിയ BIO-VISION ഇന്ന് 265 -ലധികം VIDEO POST കളും 10000 -ലധികം visiters -ഉം 23000 -ലധികം page views -ഉം കടന്നിരിക്കുന്നു. കൂടാതെ പുതിയ ബ്ലോഗുകളായ BIO-VISION MOVIES, BIO-VISION ECOCLUB, BIO-VISION SCIENTISTS, BIO-VISION VIDEO CHANNEL, BIO-VISION WEBSITE എന്നിവയും വളരെയേറെ ശ്രദ്ധേയമായി. 
                        
         ഈ പിറന്നാള്‍ ദിനത്തില്‍ BIO-VISION ആരംഭിക്കുന്ന പുതിയ ബ്ലോഗ്‌ ആയ BIO-VISION KIDS പ്രൈമറി ക്ലാസ്സുകള്‍ക്കായുള്ള പഠന വിഭവങ്ങളുടെ ഒരു സമ്പൂര്‍ണ്ണ ശേഖരമായിരിക്കും. 
                              
         പിറന്നാള്‍ ദിനത്തില്‍ bio-vision visiters ന് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു . blog address : http://bio-vision-s.blogspot.in/ മറ്റുള്ളവരുമായി ഷെയര്‍ ചെയ്തു ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ കൂടി പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു   സസ്നേഹം,

                                                                                 SUBHASH.S, HSA. GOVT.HS. NEDUMPARAMBU.

Read also

Comments

  1. വിജ്ഞാന വിഹായസ്സില്‍ പ്രഭ പരത്തിക്കൊണ്ട്‌ മൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ബയോവിഷന് എല്ലാ ഭാവുകങ്ങളും നേരുന്നു
  2. same to yo ...




    neempu