New Posts

MESSAGE



I got my name in lights with notcelebrity.co.uk

Read also

Comments

  1. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന Bio -vision -ന് എല്ലാവിധ ആശംസകളുംനേരുന്നു. ജീവശാസ്ത്ര അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി ഇനിയും വര്‍ഷങ്ങളോളം ബയോ-വിഷന്‍ നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു.ഈ സംരംഭത്തിന് ജീവന്‍ നല്‍കിയ സുഭാഷ്‌ സാറിന് അനുമോദനങ്ങള്‍
  2. എം.എസ്സ് ഗോപകുമാരന്‍ നായര്‍.HSA,NSS.HS.ചൊവ്വള്ളുര്‍
    "ജീവശാസ്ത്ര വിജ്ഞാന-മഹാനിധി"യെയും അതിന്റെ സൂഷ്മതല കാണാകാഴ്ചകളെയും മനോഹരമായി ആധുനികICTസങ്കേതങ്ങളുടെ സഹായത്താല്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന BIO-VISION-ന്റെ വിശിഷ്ടസേവനം അഭിനന്ദനാര്‍ഹമാണ്.വരും വര്‍ഷങ്ങളില്‍ BIO-VISION-ന് പുതുമകളും മികവുകളും നല്‍കാനുള്ള തെളിഞ്ഞമനസ്സും അടങ്ങാത്ത വാശിയും സുഭായഷ് സുഭാഷ് സാറിനുണ്ടാകട്ടെയെന്ന് ആശമസിക്കുന്നു.
    -എം.എസ്സ്.ഗോപകുമാരന്‍നായര്‍.HSA
    N.S.S.H.S.ചൊവ്വള്ളൂര്‍.തിരുവന്തപുരം
  3. എം.എസ്സ് ഗോപകുമാരന്‍ നായര്‍.HSA,NSS.HS.ചൊവ്വള്ളുര്‍
    "ജീവശാസ്ത്ര വിജ്ഞാന-മഹാനിധി"യെയും അതിന്റെ സൂഷ്മതല കാണാകാഴ്ചകളെയും മനോഹരമായി ആധുനികICTസങ്കേതങ്ങളുടെ സഹായത്താല്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന BIO-VISION-ന്റെ വിശിഷ്ടസേവനം അഭിനന്ദനാര്‍ഹമാണ്.വരും വര്‍ഷങ്ങളില്‍ BIO-VISION-ന് പുതുമകളും മികവുകളും നല്‍കാനുള്ള തെളിഞ്ഞമനസ്സും അടങ്ങാത്ത വാശിയും സുഭാഷ് സാറിനുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
  4. മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന Bio-vision-ന് എല്ലാവിധ ആശംസകളും നേരുന്നു. സുഭാഷ്‌ സാറിന് അനുമോദനങ്ങള്‍